
മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു, വന്‍ ദുരന്തം ഒഴിവായി- നടുക്കുന്ന വീഡിയോ
മെട്രോ ജീവനക്കാര്‍ താമസിക്കുന്ന വീട്ടില്‍ ആ സമയത്ത് ആരും ഉണ്ടാകാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി
ബംഗളൂരു: കര്‍ണാടകയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു. മെട്രോ ജീവനക്കാര്‍ താമസിക്കുന്ന വീട്ടില്‍ ആ സമയത്ത് ആരും ഉണ്ടാകാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ജീവനക്കാര്‍ ജോലിക്ക് പോയിരുന്ന സമയത്താണ് വീട് തകര്‍ന്നുവീണത്.
ലക്ഷകന്ദ്രയില് രാവിലെ പത്തരയോടെയാണ് സംഭവം. വീട് വീഴുന്നത് കണ്ട് ഭയന്ന് ആളുകള്‍ ഒച്ചവെയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 20 പേര് താമസിക്കുന്ന വീടാണ് തകര്‍ന്നുവീണത്. മെട്രോ ജീവനക്കാരായ താമസക്കാര്‍, ജോലി സ്ഥലത്ത് ആയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കെട്ടിടം വീണതിന്റെ ആഘാതത്തില്‍ തൊട്ടടുത്തുള്ള വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
1974ല്‍ പണിത വീടാണിത്. ആര്‍ക്കും ആളപായമില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. രാത്രിയിലാണ് കെട്ടിടം തകര്‍ന്നുവീണതെങ്കില്‍ വന്‍ ദുരന്തം സംഭവിക്കുമായിരുന്നു. ഉടന്‍ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി.
An old multi storey building at lakkasandra near Lalbagh collapsed on Monday. Metro workers were residing in this building, fortunately all of them were at work place when incident took place. No casualties. More details awaited.@shrirambn @santwana99 pic.twitter.com/qLNimrRMoN
â Ashwini M Sripad/(@AshwiniMS_TNIE) September 27, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

Related News


വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്
