
News Now
ഫോണ് റീചാര്ജ് ചെയ്യുന്നതിനെ ചൊല്ലി തര്ക്കം; കേരള കോണ്ഗ്രസ് (സ്കറിയ) നേതാവിന്റെ മരണം കൊലപാതകം, മകന് അറസ്റ്റില്

വീണ്ടും 110 ഡോളര് കടന്ന് എണ്ണവില; ഇന്ധന വില കൂട്ടുമോ?

പ്രായമായ അമ്മയ്ക്ക് വരെ ഭീഷണിയുണ്ടായി, മാസപ്പടി കേസില് നടത്തിയത് വലിയ പോരാട്ടം, ചേര്ത്തു നിര്ത്തിയത് കെ സുധാകരന് ; തുറന്നടിച്ച് മാത്യു കുഴല്നാടന്

അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി ശബരിമല മേല്ശാന്തി; ദാമോദരന് നമ്പൂതിരി മാളികപ്പുറം മേല്ശാന്തി

ന്യൂഡല്ഹി: ചൈന, ഇംഗ്ലണ്ട്, തായ്ലന്ഡ് എന്നീ വിദേശരാജ്യങ്ങളില് നിന്നും ഇന്ത്യയിലെത്തിയ അഞ്ചുപേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൈനയില് നിന്നും ബംഗലൂരുവില് എത്തിയ 35 കാരനാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.
ഇയാളെ സ്വകാര്യ ആശുപത്രിയില് ഐസൊലേഷനിലേക്ക് മാറ്റി. ഇയാളുടെ സ്രവം ജീനോം സീക്വന്സിങ്ങിനായി അയച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു.
ബിഹാറിലെ ഗയ വിമാനത്താവളത്തിലെത്തിയ നാലു വിദേശ പൗരന്മാരും കോവിഡ് പോസിറ്റീവ് ആണെന്ന് പരിശോധനയില് കണ്ടെത്തി. ഇംഗ്ലണ്ട്, തായ് പൗരന്മാരാണ് വൈറസ് ബാധിതരാണെന്ന് കണ്ടെത്തിയത്. ഇവരെ ബോധ് ഗയയിലെ ഹോട്ടലില് ഐസൊലേഷനിലാക്കി.
രാജ്യത്ത് ഇന്നലെ 196 പേര്ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3428 ആയി. പ്രതിദിന പോസിറ്റീവ് നിരക്ക് 0.56 ശതമാനമാണ്. പ്രതിവാര പോസിറ്റീവ് നിരക്ക് 0.16 ശതമാനമാണ്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


വീണ്ടും 110 ഡോളര് കടന്ന് എണ്ണവില; ഇന്ധന വില കൂട്ടുമോ?

പ്രായമായ അമ്മയ്ക്ക് വരെ ഭീഷണിയുണ്ടായി, മാസപ്പടി കേസില് നടത്തിയത് വലിയ പോരാട്ടം, ചേര്ത്തു നിര്ത്തിയത് കെ സുധാകരന് ; തുറന്നടിച്ച് മാത്യു കുഴല്നാടന്
