
News Now
തുലാവര്ഷമെത്തി, ഇന്നും നാളെയും കോരിച്ചോരിയുന്ന മഴ; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

'ഹർജിക്കാരില് ഒരാള് പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ഇന്ത്യന് ക്രിക്കറ്റില് വിവിഎസ് ലക്ഷ്മണന് പിടിമുറുക്കുന്നു? ചീഫ് സെലക്ടര് ആകാൻ പാര്ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന് താരങ്ങള്

24 കിലോമീറ്റര് മൈലേജ്, നാലു വേരിയന്റുകള്, പ്രാരംഭ വില 9.99 ലക്ഷം രൂപ; മഹീന്ദ്ര എക്സ് യുവി 3എക്സ്ഒ സിഎന്ജി വേര്ഷന് വിപണിയില്

ലക്നൗ: ഉത്തര്പ്രദേശിലെ നോയിഡയില് മതില് തകര്ന്ന് വീണ് നാലുപേര് മരിച്ചു. നിരവധി പേര് അവശിഷ്ടങ്ങള്ക്കിടയില് കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്ട്ടുകള്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
#WATCH | UP: Rescue operations underway in Noida Sector 21 where a wall collapsed this morning.
â ANI UP/Uttarakhand (@ANINewsUP) September 20, 2022
DM Suhas LY says, "We have received info of 2 deaths each (total 4) at District Hospital & Kailash Hospital, it is being verified. We're also ascertaining details on the injured." pic.twitter.com/FTXAVVvarm
നിര്മ്മാണം പുരോഗമിക്കുന്നതിനിടെ മതില് തകര്ന്നുവീഴുകയായിരുന്നു. തൊഴിലാളികളാണ് അപകടത്തില്പ്പെട്ട് മരിച്ചത്. പൊലീസും നാട്ടുകാരും ഫയര്ഫോഴ്സും ചേര്ന്ന് രക്ഷാപ്രവര്ത്തനം പുരോഗമിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ഹർജിക്കാരില് ഒരാള് പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ഇന്ത്യന് ക്രിക്കറ്റില് വിവിഎസ് ലക്ഷ്മണന് പിടിമുറുക്കുന്നു? ചീഫ് സെലക്ടര് ആകാൻ പാര്ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന് താരങ്ങള്
