
News Now
നാടിന് നോവായി വ്ലോഗർ ശിവത്തിൽ അനൂപിന്റെ മരണം; മദ്യലഹരിയിൽ കാറോടിച്ച ഡ്രൈവർ അറസ്റ്റിൽ

പ്രായം നോക്കാതെ ഹോബികൾ തുടങ്ങാം; മനസ്സിനും ജീവിതത്തിനും പുതുമ നൽകാം
മുട്ടിൽ മോഡൽ മരംമുറിക്ക് വഴിയൊരുക്കിയ ഉത്തരവ് പിൻവലിച്ചു; വനംമന്ത്രി ഷിബു ബേബി ജോണിന്റെ ഇടപെടൽ

'രാജേഷിന്റെ പങ്കാളിയായതു കൊണ്ട് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യം'; കുറിപ്പുമായി നടനും ഭാര്യയും

ന്യൂഡല്ഹി: ഡല്ഹിയിലുണ്ടായ വന് തീപിടിത്തത്തില് പൊലീസ് യാര്ഡില് സൂക്ഷിച്ചിരുന്ന 450 വാഹനങ്ങള് കത്തിനശിച്ചു. വസീറാബാദ് പൊലിസ് ട്രയിനിങ് യാര്ഡിലാണ് സംഭവം. ഇന്നലെ അര്ധരാത്രിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
വിവരമറിഞ്ഞ് അഗ്നിശമനസേനയുടെ എട്ട് വാഹനങ്ങള് സ്ഥലത്തെത്തി. പുലര്ച്ചെ നാലുമണിയോടെയാണ് തീയണച്ചത്. തീപിടിത്തത്തില് 200 കാറുകളും 250 ഓളം ഇരുചക്രവാഹനങ്ങളും കത്തിനശിച്ചു. പൊലീസ് പിടിച്ചെടുത്ത മുഴുവന് വാഹനങ്ങളും അപകടത്തില് കത്തിനശിച്ചു.
തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു. ആളപായമില്ല.
WHAT TO READ NEXT
പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചര്ച്ച ഇന്ന്; 3000 പേര് പങ്കെടുക്കും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ചന്ദനത്തിരി കത്തിച്ചുവെച്ച് ഉറങ്ങി; തീപിടിത്തത്തില് പുക ശ്വസിച്ച് അമ്മയും കുഞ്ഞും മരിച്ചു, മൃതദേഹങ്ങള് നാട്ടിലെത്തിച്ചു

പോഷക സമൃദ്ധമായ നാടന് പയര് സ്വന്തം വളപ്പില്; കുറഞ്ഞ സ്ഥലത്ത് കൂടുതല് വിളവിന് ചില ടിപ്സ്

