55 രാജ്യസഭാ സീറ്റുകളിലേക്ക് മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ്
55 രാജ്യസഭാ സീറ്റുകളിലേക്ക് മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: ഏപ്രിലില്‍ ഒഴിവു വരുന്ന 55 രാജ്യസഭാ സീറ്റുകളിലേക്ക് മാര്‍ച്ച് 26ന് തെരഞ്ഞെടുപ്പു നടക്കും. ഏപ്രിലിലെ വ്യത്യസ്ത തീയതികളിലായ ഒഴിവു വരുന്ന സീറ്റുകളിലേക്കാണ് ഒരുമിച്ചു തെരഞ്ഞെടുപ്പ്.
പതിനേഴു സംസ്ഥാനങ്ങളില്‍നിന്നുള്ള 55 സീറ്റുകളാണ് ഏപ്രിലില്‍ ഒഴിവു വരുന്നത്. മാര്‍ച്ച് ആറിന് തെരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിക്കും. 13 ആണ് പത്രിക നല്‍കാനുള്ള അവസാന തീയതി. വോട്ടിങ് തീര്‍ന്ന് ഒരു മണിക്കൂറിനകം വോട്ടെണ്ണും.
എന്‍സിപി നേതാവ് ശരത് പവാര്‍, കേന്ദ്രമന്ത്രി രാമദാസ് അതവാലെ, കോണ്‍ഗ്രസ് നേതാവ് മോട്ടീലാല്‍ വോറ, മുന്‍ കേന്ദ്രമന്ത്രി വിജയ് ഗോയല്‍ എന്നിവരുടെ കാലാവധി ഏപ്രിലില്‍ അവസാനിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: 'ഉരുക്കു കോട്ട'യായി ഡല്‍ഹി, ധ്രുവ് റാഠി കസ്റ്റഡിയില്‍

'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

Related News