
ട്രെയിനിടിച്ച് 60 ആടുകള്‍ ചത്തു; അന്വേഷണം ( വീഡിയോ)
തെലങ്കാനയില്‍ ട്രെയിനിടിച്ച് 60 ആടുകള്‍ ചത്തു

ഹൈദരാബാദ്: തെലങ്കാനയില്‍ ട്രെയിനിടിച്ച് 60 ആടുകള്‍ ചത്തു. ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് ആടുകളെ ട്രെയിന്‍ ഇടിച്ചത്.
വികാരാബാദ് ജില്ലയില്‍ ഡോര്ണല് ഗ്രാമത്തിലാണ് സംഭവം. കിഷ്ത്തപ്പയുടെ ആടുകളാണ് ചത്തത്.
ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ, ട്രെയിന്‍ ഇടിച്ചാണ് 60 ആടുകളും ചത്തതെന്ന് അധികൃതര്‍ അറിയിച്ചു. ആടുകളെല്ലാം തത്ക്ഷണം ചത്തതായും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
In a tragic incident 60 goats were hit by a train while they were crossing tracks at Dornal village, Tharoor mandal,Vikarabad today. 60 goats died on the spot.The goats belonged to shephered Kishtappa. @TelanganaCMO pic.twitter.com/H05mlLLUTD
â Akber_shareef_HYD (@MdAkbershareef1) July 2, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ഥ ബോസ്?'; സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് വൈകുന്നതില്‍ മസ്കിന്റെ വിമര്‍ശനം

കാട്ടാക്കടയിൽ നിന്നു കാണാതായ ദമ്പതികളെ കണ്ടെത്തി... ആശ്വാസം

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!



