
ഇന്ത്യയില്‍ 6.2 കോടി തെരുവ് നായ്ക്കളും 91 ലക്ഷം പൂച്ചകളും; വാസകേന്ദ്രമില്ലാതെ 85 ശതമാനം
രാജ്യത്താകെ 6.2 കോടി തെരുവ് നായ്ക്കള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. 91 ലക്ഷം തെരുവ് പൂച്ചകളാണ് ഉള്ളത്

ന്യൂഡല്‍ഹി: രാജ്യത്താകെ 6.2 കോടി തെരുവ് നായ്ക്കള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. 91 ലക്ഷം തെരുവ് പൂച്ചകളാണ് ഉള്ളത്. സ്വകാര്യ കമ്പനി തയ്യാറാക്കിയ അരുമമൃഗ അനാഥത്വ സൂചികയിലാണ് ഈ കണക്ക്.
രാജ്യത്ത് അഭയകേന്ദ്രങ്ങളില്‍ കഴിയുന്ന നായ്ക്കളുടേയും പൂച്ചകളുടേയും എണ്ണം 88 ലക്ഷമാണ്. രാജ്യത്തെ അരുമമൃഗങ്ങളില്‍ 85 ശതമാനവും വാസകേന്ദ്രം ഇല്ലാത്തവയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അരുമമൃഗ അനാഥത്വ സൂചികയില്‍ പത്തില്‍ 2.4 ആണ് ഇന്ത്യയുടെ പോയിന്റ്. 7.5 കോടി തെരുവ് നായ്ക്കളും പൂച്ചകളുമാണ് ചൈനയിലുള്ളത്. അമേരിക്കയില്‍ 4.8 കോടി തെരുവ് നായ്ക്കളും പൂച്ചകളും. ജര്‍മനിയില്‍ ഇത് 20.6 ലക്ഷമാണ്. ഗ്രീസില്‍ 20 ലക്ഷവും മെക്സിക്കോയില്‍ 74 ലക്ഷവും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്

3,500 മണിക്കൂറിലധികം യുദ്ധവിമാനം പറത്തി പരിചയസമ്പത്ത്; എയർ മാർഷൽ അശുതോഷ് ദീക്ഷിത് വ്യോമസേനയുടെ പുതിയ മേധാവി



