
അയല്‍വാസിയുടെ പെണ്‍പട്ടിയെ ബിസ്കറ്റ് കാണിച്ചുവിളിച്ചുവരുത്തി; പ്രകൃതി വിരുദ്ധപീഡനം; വീഡിയോ പകര്‍ത്തി; അറസ്റ്റ്
അയല്‍വാസിയുടെ പെണ്‍പട്ടിയെ 67കാരന് ബലാത്സംഗം ചെയ്തതായി പരാതി.
ഗുരുഗ്രാം: അയല്‍വാസിയുടെ പെണ്‍പട്ടിയെ 67കാരന് ബലാത്സംഗം ചെയ്തതായി പരാതി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഇയാല്‍ വീട്ടിലേക്ക് പട്ടിയെ ഭക്ഷണം കാണിച്ച് വിളിച്ചുവരുത്തുകായിരുന്നെന്ന് പരാതിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ അറസ്്റ്റ് ചെയ്തായി പൊലീസ് പറഞ്ഞു.
അയല്‍വാസിക്ക് രണ്ട് വളര്‍ത്തുനായകള്‍ ഉണ്ട്. വീട്ടുമുറ്റത്ത് പട്ടികള്‍ കളിച്ച് നടക്കുന്നതിനിടെ അയല്വാസിയിയായ ഇയാള്‍ ഭക്ഷണം കാണിച്ച് പട്ടിയെ വീട്ടിലേക്ക് ആകര്‍ഷിക്കുകയായിരുന്നു. പട്ടിയുടെ കരച്ചില് കേട്ട് ഉടമസ്ഥന് പോയി നോക്കുമ്പോള്‍ 67കാരന് നായയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുകയായിരുന്നു. ഇത് കണ്ട പട്ടിയുടെ ഉടമസ്ഥന് ഇത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.
ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. എന്നാല്‍ പരാതിക്കാരന് കള്ളം പറയുകയാണെന്നാണ് 67 കാരന് പറയുന്നത്. തെളിവിന് വേണ്ടിയാണ് ദൃശ്യങ്ങള്‍ ചിത്രികരിച്ചതെന്നാണ് ഉടമസ്ഥന് പറയുന്നത്. തെളിവ് സഹിതമാണ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

വിലകൂടിയ ക്ലീനറുകൾ വേണ്ട; ജനൽച്ചില്ലുകൾ വെട്ടിത്തിളങ്ങാൻ വിനാഗിരിയും വെള്ളവും മതി!
'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോഗിക്കും'

ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ വീണ്ടും വൻ മാറ്റം!


