
90 വോട്ടുകള്‍ക്ക് നന്ദി: ഇറോം ശര്‍മിള
തൗബാല്‍ മണ്ഡലത്തില്‍ തനിക്ക് വോട്ടു രേഖപ്പെടുത്തിയവര്‍ക്ക് നന്ദിയറിയിച്ച് ഇറോം ശര്‍മിളയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്

ഇംഫാല്‍: മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച 90 വോട്ടിന് നന്ദി പറഞ്ഞ് ഇറോം ശര്‍മിള. തന്റെ ഫെയ്സ് ബുക്ക് പേജിലാണ് ഇറോം നന്ദിയറിച്ചത്. മണിപ്പൂരില്‍ തൗബാല്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇബോബി സിങിനോടായിരുന്നു ഇറേം കനത്ത പരാജയം ഏറ്റുവാങ്ങിയത്. ഇറോം ശര്മിളയെക്കാള് വോട്ടുകള്‍ നോട്ടയക്ക് ലഭിച്ചിരുന്നു.
താന്‍ പ്രതീക്ഷിച്ച ഒരു പിന്തുണ ജനങ്ങളില്‍ നിന്നും തനിക്ക് ലഭിച്ചില്ല. അത് എന്നെ വല്ലാതെ തകര്‍ത്തുകളഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനം മതിയാക്കി ആറുമാസത്തെ വിശ്രമത്തിനായി ആശ്രമത്തിലേക്ക് പോവുകയാണെന്ന് ഇറോം തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
