തൊട്ടുമുന്നില്‍ കൂറ്റന്‍ മല ഇടിഞ്ഞ് റോഡിലേക്ക് ; ബസില്‍ നിന്നും ജനലിലൂടെ ചാടി രക്ഷപ്പെട്ട് യാത്രക്കാര്‍ ( വീഡിയോ )
യാത്രക്കാര്‍ നോക്കിനില്‍ക്കെ മരങ്ങള്‍ സഹിതം മല ഇടിഞ്ഞ് വീഴുകയായിരുന്നു
ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ കനത്ത മണ്ണിടിച്ചില്‍. നിറയെ യാത്രക്കാരുമായി പോയ ബസ് തലനാരിഴയ്ക്കാണ് വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.
ബസ് എത്തിയപ്പോഴേക്കും മണ്ണ് ഇടിഞ്ഞ് റോഡില്‍ വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. യാത്രക്കാര്‍ നോക്കിനില്‍ക്കെ മരങ്ങള്‍ സഹിതം മല ഇടിഞ്ഞ് വീഴുകയായിരുന്നു.
ഇതോടെ പേടിച്ച യാത്രക്കാര്‍ വാഹനത്തിന്റെ ജനലിലൂടെയും മറ്റും വെളിയിലേക്ക് ചാടി ഓടുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. കനത്ത മഴയെത്തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി മണ്ണിടിച്ചില്‍ തുടരുകയാണ്.
#WATCH | Uttarakhand: A bus carrying 14 passengers narrowly escaped a landslide in Nainital on Friday. No casualties have been reported. pic.twitter.com/eyj1pBQmNw
â ANI (@ANI) August 21, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: സിജെപി വാർത്താ സമ്മേളനം ഉച്ചക്ക് രണ്ടിന്
പിങ്ക് സ്ത്രീകളുടെ നിറമായത് എങ്ങനെ? അറിയാം പിന്നിലെ കഥ
കായികതാരങ്ങളോടുള്ള സമീപനത്തിൽ കേരളം 10 വർഷം പിറകിൽ; തമിഴ്നാട്ടിലേക്ക് മാറിയേക്കുമെന്ന് ഒളിമ്പ്യൻ ശ്രീശങ്കർ

രാത്രി മുഴുവൻ കുതിർത്തു വയ്ക്കാൻ പാടില്ല, വാൾനട്ട് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

