
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
ഛത്തീസ്ഗഡില്‍ ആടിനെ ബലി നല്കിയ ആള് അതേ ആടിന്റെ കണ്ണു കാരണം മരിച്ചു. സുരാജ്പുര്‍ ജില്ലയിലെ മഡ്നാപൂര്‍ ഗ്രാമത്തിലെ ബഗര്‍ സായി (50) എന്നയാളാണ് മരിച്ചത്.
ഞായറാഴ്ചയാണ് സംഭവം നടന്നത്. ആടിനെ ബലി നല്കിയ സായിയും ഗ്രാമീണരും ചടങ്ങുകള്‍ക്ക് ശേഷം ഇറച്ചി പാകം ചെയ്ത് കഴിച്ചു. കറിയില്‍ നിന്ന് ആടിന്റെ കണ്ണ് എടുത്ത് കഴിച്ച സായിയുടെ തൊണ്ടയില്‍ കണ്ണ് കുരുങ്ങുകയായിരുന്നു. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സായിയുടെ ജീവന് രക്ഷിക്കാനായില്ല.
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

