
5 വയസുകാരനായ സഹോദരനുമായി വഴക്കിട്ടു; പത്തുവയസുകാരി തൂങ്ങി മരിച്ചു
അഞ്ചുവയസുളള സഹോദരനുമായി വഴക്കിട്ടതിനെ തുടര്‍ന്ന് പത്തുവയസുകാരി ആത്മഹത്യ ചെയ്തു

ആഗ്ര: അഞ്ചുവയസുളള സഹോദരനുമായി വഴക്കിട്ടതിനെ തുടര്‍ന്ന് പത്തുവയസുകാരി ആത്മഹത്യ ചെയ്തു. ആഗ്ര ജില്ലയിലെ പ്രതാപ് പുരയിലാണ് സംഭവം.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി ഫത്തേബാദ് പൊലീസ് പറഞ്ഞു. ആത്മഹത്യ ചെയ്തതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ എത്തി നിയമപരമായ നടപടികള്‍ സ്വീകരിച്ചതായും സഹോദരിയും സഹോദരനും തമ്മില്‍ വഴക്കിട്ടതായി അയല്‍വാസികള്‍ അറിയിച്ചതായും പൊലീസ് പറഞ്ഞു.
പത്തുവയസുകാരി ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കിയെന്നും വിശദമായ അന്വേഷണം നടത്തുമെന്നും എസ്എസ്പി പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം സഹോദരനും സഹോദരിയും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?

ഹൂതി ആക്രമണത്തില്‍ നടുങ്ങി റിയാദ്; 12 മരണം, 309 പേര്‍ക്ക് പരിക്ക്; കിങ് ഖാലിദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

മിനി കൂപ്പര്‍ ഇടിച്ചുതെറിപ്പിച്ചു, നെടുമ്പാശേരിയില്‍ മൂന്ന് സ്കൂട്ടര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം; കാര്‍ ഡ്രൈവര്‍ ലഹരി ഉപയോഗിച്ചതായി സംശയം

ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍

Related News


നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?

ഹൂതി ആക്രമണത്തില്‍ നടുങ്ങി റിയാദ്; 12 മരണം, 309 പേര്‍ക്ക് പരിക്ക്; കിങ് ഖാലിദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു
