
നടിയെ കാണാന്‍ എത്തിയവര്‍ വയലന്റ് ആയി, കൂട്ടത്തല്ല്, ലാത്തിയടി - വിഡിയോ
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നടിയെ കാണാന്‍ ആളുകള്‍ അനിയന്ത്രിതമായി പ്രവഹിച്ചപ്പോള്‍ ബഹളവും പൊലീസിന്റെ ലാത്തിയടിയും
റാഞ്ചി: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നടിയെ കാണാന്‍ ആളുകള്‍ അനിയന്ത്രിതമായി പ്രവഹിച്ചപ്പോള്‍ ബഹളവും പൊലീസിന്റെ ലാത്തിയടിയും. ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പരിപാടിക്കെത്തിയ ഭോജ്പുരി നടി അക്ഷര സിങ്ങിനെ കാണാനാണ് ആളുകള്‍ തടിച്ചുകൂടിയത്. നടിയോട് ചിലര്‍ മോശമായി പെരുമാറിയെന്നും റിപ്പോര്‍ട്ടുണ്ട്.
ചടങ്ങിനിടെ ബഹളം നിയന്ത്രണാതീതമായപ്പോള്‍ പൊലീസ് ലാത്തി വീശി. വലിയ ആള്‍ക്കൂട്ടം പരിപാടിക്ക് എത്തിയിരുന്നു. ലാത്തിച്ചാര്‍ജിലും മറ്റുമായി നിരവധിപേര്‍ക്കു പരുക്കേറ്റു. ചടങ്ങിനായി കൊണ്ടിട്ടിരുന്ന കസേരകള്‍ ജനം അടിച്ചുതകര്‍ത്തു. പൊലീസ് കാവലിലാണ് അക്ഷരയെ പുറത്തെത്തിച്ചത്.
#à¤à¤à¥à¤·à¤°à¤¾_सिà¤à¤¹ नॠà¤à¤¹à¤¾ #à¤à¤¾à¤°à¤à¤à¤¡ सरà¤à¤¾à¤° हर मà¥à¤°à¥à¤à¥ पर विफल हॠसिरà¥à¤« à¤à¥à¤¡à¤¼ à¤à¥à¤à¤¾à¤¨à¥ à¤à¥ लिठहमà¤à¥ बà¥à¤²à¤¾à¤¯à¤¾ à¤à¤¯à¤¾ था!#aksharasingh #à¤à¥à¤®_1415 pic.twitter.com/Axakr1Uupr
â राषà¥à¤à¥à¤°à¤µà¤¾à¤¦à¥ दà¥à¤°à¥à¤à¥à¤¶ सिà¤à¤¹ (@imdurgesh14) December 8, 2022
മുഖ്യമന്ത്രി ഹേമന്ത് സോറന് ഉദ്ഘാടനവും പ്രസംഗവും നിര്‍വഹിച്ചു പോയതിനു പിന്നാലെയായിരുന്നു സംഭവം. നടിമാരായ അക്ഷര സിങ്, നിഷ സിങ് എന്നിവരുടെ പാട്ടും നൃത്തവുമായിരുന്നു നിശ്ചയിച്ചിരുന്നത്.
ബിഹാറിലും ഝാര്‍ഖണ്ഡിലും ഏറെ ആരാധകരുള്ള ഭോജ്പുരി നടിയാണ് അക്ഷര സിങ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
7200 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ കാമറ സെറ്റപ്പ്; വിവോ വി80 വിപണിയില്‍

മുസ്ലീം ലീഗിന് മുസ്ലീമല്ലാത്ത ആദ്യത്തെ വൈസ് പ്രസിഡന്റ്; ചരിത്രത്തിലാദ്യം; ആരാണ് ശ്യാം സുന്ദര്‍?

ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ സമഗ്ര പദ്ധതി; സംസ്ഥാനത്ത് വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക ടാസ്ക് ഫോഴ്സ്

ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസൻസ്; അശ്വന്ത് കോക്കിന് കുരുക്ക് മുറുകുന്നു



