
കശ്മീരില്‍ രണ്ടുപേരെ കൂടി സൈന്യം വധിച്ചു ; 24 മണിക്കൂറിനിടെ വകവരുത്തിയത് അഞ്ചു ഭീകരരെ
കുല്‍ഗാം, പുല്‍വാമ ജില്ലകളില്‍ നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളിലാണ് അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു
ശ്രീനഗര്‍ : കശ്മീരിലെ പുല്‍വാമയില്‍ പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. പ്രദേശത്ത് സൈനിക ഓപ്പറേഷന് തുടരുകയാണെന്ന് കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു.
കാശ്മീരില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഉണ്ടായ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ അഞ്ച് ഭീകരരാണ് കൊല്ലപ്പെട്ടത്. കുല്‍ഗാം, പുല്‍വാമ ജില്ലകളില്‍ നടന്ന മൂന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളിലാണ് അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
5 terrorists killed in 24 hours in Kashmir. Congratulations to police & security forces for conducting ops without collateral damage: IGP Kashmir Vijay Kumar
â ANI (@ANI) July 8, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ഥ ബോസ്?'; സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് വൈകുന്നതില്‍ മസ്കിന്റെ വിമര്‍ശനം

കാട്ടാക്കടയിൽ നിന്നു കാണാതായ ദമ്പതികളെ കണ്ടെത്തി... ആശ്വാസം

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!



