
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന് ബിജെപിയില്‍ ചേര്‍ന്നു. ഇന്നലെയാണ് 66 കാരനായ അശോക് ചവാന് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്.
മുംബൈ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര ബിജെപി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖര്‍ ഭവന്‍കുലെ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവര്‍ ചേര്‍ന്നാണ് ചവാനെ ബിജെപിയിലേക്ക് സ്വീകരിച്ചത്.
ബിജെപി നേതാക്കളായ ആശിഷ് ഷേലാര്‍, പ്രവീണ്‍ ദരേക്കര്, ഗിരീഷ് മഹാജന്, ഹര്ഷവര്ധന് പാട്ടീല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ പുതിയൊരു ഇന്നിങ്സിന് തുടക്കമിടുകയാണെന്ന്, ബിജെപി പ്രവേശനത്തിന് മുമ്പ് അശോക് ചവാന് പറഞ്ഞു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കണമെന്ന ആഗ്രഹത്തോടെയാണ് ബിജെപിയില്‍ ചേരുന്നതെന്നും ചവാന് പറഞ്ഞു. അശോക് ചവാനെ ബിജെപി രാജ്യസഭയിലേക്ക് മത്സരിപ്പിക്കുമെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ബി അശോകിനും എന്‍ പ്രശാന്തിനും മുഖ്യമന്ത്രിയുടെ വകുപ്പുകളിൽ അധിക ചുമതല; കിഫ്ബിക്ക് പുതിയ സിഇഒ

ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതിന് പിന്നില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അല്ല; വൈദ്യുതി പ്രതിസന്ധിയില്‍ യുഡിഎഫ് വാദം തള്ളി ബി അശോക്


