
കനത്ത മഴയില്‍ കുതിച്ചുപാഞ്ഞ് ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ച് ഓഡി കാര്‍ ; പമ്പരം പോലെ കറങ്ങി ഓട്ടോ ( വീഡിയോ)
അപകടം ഉണ്ടായശേഷം ഇവര്‍ നിര്‍ത്താതെ പോകുകയായിരുന്നു
ഹൈദരാബാദ് : കനത്ത മഴയില്‍ കുതിച്ചുപാഞ്ഞെത്തിയ ഓഡി കാര്‍ ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ ഒരാള്‍ മരിച്ചു. മധാപൂര് ഏരിയയില്‍ ഇനോര്‍ബിറ്റ് മാളിന് സമീപം വെച്ചായിരുന്നു അപകടം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.
ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയ ഓട്ടോ പമ്പരം പോലെ കറങ്ങി റോഡിലൂടെ പോകുന്നത് വീഡിയോയില്‍ കാണാം. കനത്ത മഴയെത്തുടര്‍ന്ന് നനഞ്ഞു കുതിര്‍ന്ന റോഡില്‍ അമിതവേഗതയില്‍ പിന്നിലൂടെയെത്തിയ കാറാണ് അപകടം ഉണ്ടാക്കിയത്.
കാറില്‍ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു. അപകടം ഉണ്ടായശേഷം ഇവര്‍ നിര്‍ത്താതെ പോകുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
Reckless speed and drunk driving of an Audi car kills a passenger (an employee of Prism Pub !! ) in the auto yesterday early morning near Inorbit Mall.
â CYBERABAD TRAFFIC POLICE à°¸à±à°¬à°°à°¾à°¬à°¾à°¦à± à°à±à°°à°¾à°«à°¿à°à± à°ªà±à°²à±à°¸à± (@CYBTRAFFIC) June 29, 2021
A case of culpable homicide not amounting to murder has been booked against the Audi driver and his associates.#RoadSafety pic.twitter.com/vhJfsiL9cS
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കളര്‍ എല്‍സിഡി ഡിസ്പ്ലേ, സ്വിച്ച്ഗിയര്‍, വില 2.54 ലക്ഷം രൂപ; ട്രയംഫ് ബോണ്‍വില്ലെ ടി4 വിപണിയില്‍

'രതീഷ് പക്കാ ബിജെപിക്കാരന്; നിയമനം ഞാനോ ഓഫീസോ അറിയാതെ'; പിരിച്ചിവിടാന്‍ നിര്‍ദേശം നല്കി മന്ത്രി

എത്ര പഠിച്ചിട്ടും ഓർമയിൽ നിൽക്കുന്നില്ലേ? കാരണം ഇതാകും
'ലോകത്തിന് വേറെ പണിയുണ്ട്, ആളുകൾ നമ്മളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയല്ല; അവർക്ക് അവരുടേതായ ജീവിതമുണ്ട്'


