News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

ഭോപ്പാല്: വിവാഹിതയായ യുവതിക്ക് ബന്ധുക്കളുടെ കിരാത മര്ദ്ദനം. പത്തൊന്പതുകാരിയെ മരത്തില് കെട്ടിത്തൂക്കിയാണ് ക്രൂരമായി മര്ദ്ദിച്ചത്. ജൂണ് 29ന് അലിരാജ്പൂര് ജില്ലയിലാണ് സംഭവം
മൂന്ന് മാസങ്ങള്ക്ക് മുന്പാണ് യുവതിയുടെ വിവാഹം നടന്നത്. ഭര്ത്താവിന്റെ വീട് ഉപേക്ഷിച്ച് യുവതി അമ്മയുടെ അമ്മാവന്റെ വീട്ടില് പോയി താമസിച്ചിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്ട്ടുകള്. അച്ഛനും ബന്ധുക്കളും ചേര്ന്നാണ് യുവതിയെ ക്രൂരമായി മര്ദ്ദിച്ചത്.
Barbarism in tribal MP. 19-year-old girl, married 3 months back subjected to unimaginable torture by father and cousins on June 28, for leaving in-laws house and coming to maternal uncle's house in Alirajpur district. @NewIndianXpress @khogensingh1 @gsvasu_TNIE @TheMornStandard pic.twitter.com/U9Vf47BAtB
â Anuraag Singh (@anuraag_niebpl) July 2, 2021
ഒരു മരത്തില് കെട്ടിത്തൂക്കിയ ശേഷം നാലഞ്ച് പേര്ചേര്ന്നാണ് യുവതിയെ വടികൊണ്ട് അടിക്കുന്നത്. സമീപവാസികള് ഇത് കണ്ട് നോക്കിനില്ക്കുന്നതും കാണാം. യുവതി വേദനകൊണ്ട് പിടയുമ്പോള് മര്ദ്ദിക്കുന്നവര് ചിരിക്കുന്നതും വീഡിയോയില് വ്യക്തമാണ്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില് വ്യാപകമായാണ് പ്രചരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



