നഗരത്തില്‍ കരടി, കാണാനെത്തിയതു വന്‍ ജനക്കൂട്ടം; കൂട്ടത്തിരക്ക് - വിഡിയോ
നഗരത്തില്‍ കരടി അലഞ്ഞുതിരിഞ്ഞ് നടക്കുന്നതില്‍ പരിഭ്രാന്തരായി നഗരവാസികള്‍
കൊല്‍ക്കത്ത: നഗരത്തില്‍ കരടി അലഞ്ഞുതിരിഞ്ഞ് നടക്കുന്നതില്‍ പരിഭ്രാന്തരായി നഗരവാസികള്‍. കരടിയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയിട്ടുണ്ട്.
പശ്ചിമബംഗാളിലെ മാലാബസാര് നഗരസഭയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ശുചീകരണ തൊഴിലാളികളാണ് ആദ്യമായി കരടിയെ കണ്ടത്. സര്‍ക്കാര്‍ കെട്ടിടത്തിലാണ് കരടിയെ കണ്ടത്. കരടിയെ പിടികൂടി കാട്ടില്‍ വിട്ടയക്കുന്നതിനുള്ള ശ്രമം ആരംഭിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Huge crowd gathered at Caltex More, Malbazar to see the bear. pic.twitter.com/QfKiBvS9Qt
I Love Siliguri (@ILoveSiliguri) December 9, 2021
നഗരത്തില്‍ കരടി എത്തിയതോടെ, നഗരത്തില്‍ നടന്നുവരുന്ന പുസ്തകമേള നിര്‍ത്തിവെച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നടപടി.
Himalayan Black Bear seen at Malbazar in Dooars. Locals have locked him up and forest department is on spot with cage to rescue it. pic.twitter.com/0AN3spmpw0
I Love Siliguri (@ILoveSiliguri) December 9, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News