
ഭോപ്പാലിൽ വന്ദേ ഭാരത് ട്രെയിനിൽ തീപിടിത്തം; യാത്രക്കാരെ ഒഴിപ്പിച്ചു (വീഡിയോ)
രാവിലെ ഡൽഹിയിലേക്കുള്ള യാത്രക്കിടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്

ഭോപ്പാൽ: മധ്യപ്രദേശിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം. ഭോപ്പാൽ- ഡൽഹി വന്ദേ ഭാരത് എക്സ്പ്രസിലാണ് സംഭവം. കുർവായ് കെതോറ സ്റ്റേഷനിൽ വച്ചാണ് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. അതിനാൽ വലിയ ദുരന്തം ഒഴിവായി.
Fire in 20171 Vande Bharat Express (RKMP-NZM) Train halted at Kurwai Kethora.@AshwiniVaishnaw @raosahebdanve @DarshanaJardosh @RahulGandhi @ChouhanShivraj @RailMinIndia @RailwaySeva @RailYatri @IRCTCofficial pic.twitter.com/LsfTQSTBcG
â नà¥à¤¨ à¤à¤à¥à¤¤ (@nonbhakt17) July 17, 2023
ഒരു കോച്ചിന്റെ ബാറ്ററി ബോക്സിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചതായും റെയിൽവേ വ്യക്തമാക്കി.
@RailMinIndia @PMOIndia @AshwiniVaishnaw
â Arpit(dashing AT) (@Arpit25358380) July 17, 2023
Fire ### in vande Bharat expresssss...ohhh thanks for the staff and station authority for safetyyy of passenger........ Fire in engine .. we passengers stuckkkk in between!!!! pic.twitter.com/eNE90GhrGN
രാവിലെ ഡൽഹിയിലേക്കുള്ള യാത്രക്കിടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. യാത്രക്കാരെ സുരക്ഷിതരായി ട്രെയിനിൽ നിന്നു പുറത്തിറക്കി. പിന്നാലെയാണ് തീയണച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!



