
News Now
മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
അഹമ്മദാബാദ്: ഗുജറാത്തില് മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ, ഉറങ്ങിയതിന് സര്ക്കാര് ഉദ്യോഗസ്ഥന് സസ്പെന്ഷന്. ഭുജ് മുനിസിപ്പിലാറ്റിയിലെ ചീഫ് ഓഫീസറായ ജിഗര് പട്ടേലിനെതിരെയാണ് അര്ബന് ഡെവലപ്പ്മെന്റ് ഡിപ്പാര്ട്ട്മെന്റ് നടപടിയെടുത്തത്.
ശനിയാഴ്ച വൈകീട്ടാണ് സംഭവം. മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേല് പങ്കെടുത്ത പരിപാടിക്കിടെയാണ് ജിഗര് പട്ടേല് മയങ്ങിയത്. മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ സര്ക്കാര് ഉദ്യോഗസ്ഥന് മയങ്ങുന്നതിന്റെ ദൃശ്യങ്ങള് വൈറലായ പശ്ചാത്തലത്തിലാണ് നടപടി.
ജോലിയില് വീഴ്ച വരുത്തി എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടിയെടുത്തത്. കച്ചിലെ ഭൂചലനത്തില് വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പട്ടയം നല്കുന്ന ചടങ്ങിനിടെയാണ് ജിഗര് പട്ടേല് മയങ്ങിയത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

