എലിയെ ബൈക്ക് കയറ്റിക്കൊന്നു; വീഡിയോ വൈറലായി; ബിരിയാണി ഷോപ്പ് ഉടമ അറസ്റ്റില്‍
റോഡില്‍ വെച്ച് ബൈക്ക് പല തവണ കയറ്റിയിറക്കി ഇയാള്‍ എലിയെ ചതച്ചരച്ച് കൊല്ലുകയായിരുന്നു

ന്യൂഡല്‍ഹി: എലിയെ ബൈക്ക് കയറ്റി കൊന്ന സംഭവത്തില്‍ ബിരിയാണി ഷോപ്പ് ഉടമ അറസ്റ്റില്‍. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ്, മാമുറ ഗ്രാമത്തില്‍ ബിരിയാണി ഷോപ്പ് നടത്തുന്ന സൈനുള്‍ എന്നയാളെ നോയിഡ പൊലീസ് അറസ്റ്റു ചെയ്തത്.
റോഡില്‍ വെച്ച് ബൈക്ക് പല തവണ കയറ്റിയിറക്കി ഇയാള്‍ എലിയെ ചതച്ചരച്ച് കൊല്ലുകയായിരുന്നു. വീഡിയോ വൈറലായതോടെ ഒരുപറ്റം ആളുകള്‍ ഇയാളുടെ ബിരിയാണി ഷോപ്പിലെത്തി, കടയിലെ ജീവനക്കാരനെ ആക്രമിച്ചിരുന്നു.
വീഡിയോ ശ്രദ്ധയില്‍പ്പെട്ട പൊലീസ് സ്വമേധയാ കേസെടുത്തു. വീഡിയോയില്‍ ഉള്ളത് സൈനുള്‍ ആണെന്നും കണ്ടെത്തി. പൊലീസ് കേസെടുത്തത് അറിഞ്ഞതോടെ ഒളിവില്‍ പോയ സൈനുളിനെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു.
नà¥à¤à¤¡à¤¾ मà¥à¤ à¤à¤ à¤à¥à¤¹à¥ à¤à¥ बाà¤à¤ सॠà¤à¥à¤à¤² à¤à¤° मारनॠà¤à¥ à¤à¤°à¥à¤ª मà¥à¤ à¤à¤ बिरयानॠशà¥à¤ª à¤à¥ मालिठà¤à¥à¤¨à¥à¤¦à¥à¤¦à¥à¤¨ à¤à¥ à¤à¤¿à¤°à¤«à¥à¤¤à¤¾à¤° à¤à¤¿à¤¯à¤¾ à¤à¤¯à¤¾ हà¥â¦ धनà¥à¤¯à¤µà¤¾à¤¦ @Uppolice https://t.co/3ourTsO4f9 pic.twitter.com/uYDDWIpv6Q
â Suresh Chavhanke âSudarshan Newsâ (@SureshChavhanke) July 24, 2023
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചോറുമുതൽ കേക്ക് വരെ; ഓരോ വിഭവത്തിനും ഓരോ സ്പൂൺ! അറിയാം വിവിധതരം സെർവിങ് സ്പൂണുകൾ
'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അംബുജാക്ഷന്റെ ഭര്‍ത്താവ്



