News Now
'ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്ക്കാരും പാര്ട്ടിയും തമ്മില് ഏകോപനം ഉണ്ടായില്ല'; പിണറായിക്കെതിരെ രൂക്ഷവിമര്ശനം

ട്രാവലേറ്ററുകള്, എസ്കലേറ്ററുകള്; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ദുബൈ മെട്രോയിലേക്ക് നടന്നെത്താം, കാല്നടപ്പാലം 'റെഡി'

Delhi Protest: 'ലഹ്റ ദോ തിരംഗ' റാലി; ഗതാഗത നിയന്ത്രണം ഉണ്ടായേക്കുമെന്ന് പൊലീസ്

തനിച്ചായിരിക്കാൻ കൊതിക്കുന്നവരുടെ രഹസ്യലോകം
കൊല്ക്കത്ത: കേന്ദ്രമന്ത്രിയും ബംഗാളിലെ ബിജെപി നേതാവുമായ ബാബുല് സുപ്രിയോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. പശ്ചിമബംഗാള് നിയമസഭാ തെരഞ്ഞെടുപ്പില് ടോളിഗഞ്ചില് നിന്നാണ് സുപ്രിയോ മത്സരിച്ചത്. തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിലായിരുന്നു ജനവിധി തേടിയത്.
ഇത് രണ്ടാം തവണയാണ് സുപ്രിയോയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഭാര്യയ്ക്കും വൈറസ് ബാധയുണ്ട്. മന്ത്രി തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററില് കുറിച്ചത്.
Both me & my wife have tested positive Me for the 2nd time!!
â Babul Supriyo (@SuPriyoBabul) April 25, 2021
V Sad that I won't be able to vote in Asansol. I needed to be there on the road too for the 26th Polls where 'desperate' @AITCofficial Goons hv already unleashed their terror machinery to disrupt free & fair polls 1/2
ബംഗാളില് കഴിഞ്ഞ 24 മണിക്കൂറിനുള്ളില് 14,281 പേര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ 7,28,061 ആയി. 59 പേരാണ് മരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്ക്കാരും പാര്ട്ടിയും തമ്മില് ഏകോപനം ഉണ്ടായില്ല'; പിണറായിക്കെതിരെ രൂക്ഷവിമര്ശനം

ട്രാവലേറ്ററുകള്, എസ്കലേറ്ററുകള്; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ദുബൈ മെട്രോയിലേക്ക് നടന്നെത്താം, കാല്നടപ്പാലം 'റെഡി'

