
'ബിജെപി പാമ്പിനെ പോല; ഞാന്‍ കീരി; യുപിയില്‍ നിന്ന് തുടച്ചുനീക്കു'മെന്ന് സ്വാമി പ്രസാദ് മൗര്യ
പാമ്പിനെ കീരി തുത്തെറിയുന്നപോലെ ഉത്തര്‍പ്രദേശില്‍ നിന്ന് ബിജെപിയെ തൂത്തെറിയുമെന്ന് സ്വാമി പ്രസാദ് മൗര്യ

ലഖ്നൗ: പാമ്പിനെ കീരി തുത്തെറിയുന്നപോലെ ഉത്തര്‍പ്രദേശില്‍ നിന്ന് ബിജെപിയെ തൂത്തെറിയുമെന്ന് യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ നിന്ന് രാജിവച്ച സ്വാമി പ്രസാദ് മൗര്യ.
ആര്‍എസ്എസ് മൂര്‍ഖനെ പോലെയാണ്, ബിജെപി പാമ്പിനെ പോലെയും. എന്നാല്‍ താന്‍ കീരിയാണ്. ഒരു ദയയും കാണിക്കാതെ ഈ മണ്ണില്‍ ബിജെപിയെ തുരത്തുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു
नाठरà¥à¤ªà¥ à¤à¤°à¤à¤¸à¤à¤¸ à¤à¤µà¤ साà¤à¤ª रà¥à¤ªà¥ à¤à¤¾à¤à¤ªà¤¾ à¤à¥ सà¥à¤µà¤¾à¤®à¥ रà¥à¤ªà¥ नà¥à¤µà¤²à¤¾ यà¥.पà¥. सॠà¤à¤¤à¥à¤® à¤à¤°à¤à¥ हॠदम लà¥à¤à¤¾à¥¤
â Swami Prasad Maurya (@SwamiPMaurya) January 13, 2022
... pic.twitter.com/RIwkEpmgfs
ഉത്തര്‍പ്രദേശിലെ ബിജെപിയുടെ പിന്നാക്കവിഭാഗത്തിന്റെ മുഖമായിരുന്നു സ്വാമി പ്രസാദ് മൗര്യ. ഇക്കഴിഞ്ഞ ദിവസമാണ് അദ്ദേഹം ബിജെപി വിട്ടത്. ദളിതരോടും പിന്നാക്കവിഭാഗങ്ങളോടുമുള്ള യുപി സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. കര്‍ഷകരെയും ചെറുകിട സംരംഭകരെയും തൊഴിലില്ലാത്ത യുവാക്കളെയും സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
ഫെബ്രുവരി ഏഴ് മുതല്‍ ഏഴ് ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് പത്താം തീയതിയാണ് വോട്ടെണ്ണല്‍. അതിനിടെ കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
