
പൊതുവേദിയില്‍ വച്ച് യുവ താരത്തിന്റെ മുഖത്ത് അടിച്ച് ബിജെപി എംപി, വിഡിയോ
പൊതു വേദിയില്‍ വച്ച് ബിജെപി എംപി യുവ ഗുസ്തി താരത്തിന്റെ മുഖത്തടിച്ചു
റാഞ്ചി: പൊതു വേദിയില്‍ വച്ച് ബിജെപി എംപി യുവ ഗുസ്തി താരത്തിന്റെ മുഖത്തടിച്ചു. ഉത്തര്‍പ്രദേശിലെ ഗോണ്ട മണ്ഡലത്തില്‍നിന്നുള്ള ലോക്സഭാംഗം ബ്രിജ് ഭൂഷണ് ശരണ്‍ സിങ് ആണ് യുവാവിനെ മര്‍ദിച്ചത്. റെസ്ലിങ് ഫെഡറേഷന് ഒഫ് ഇന്ത്യ പ്രസിഡന്റ് കൂടിയാണ് ബ്രിജ്ഭൂഷണ്.
പതിനഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ക്കുള്ള ദേശീയ ചാംപ്യന്ഷിപ്പിനിടെയാണ് സംഭവം. പതിനഞ്ചു വയസ് കഴിഞ്ഞെന്നു ചൂണ്ടിക്കാട്ടി യുവാവിനെ സംഘാടകര്‍ മത്സരിക്കുന്നതില്‍നിന്നു മാറ്റിനിര്‍ത്തിയിരുന്നു. ഇതില്‍ പരാതി പറയാനാണ് യുവാവ് വേദിയില്‍ എത്തിയത്.
മത്സരിക്കാന്‍ അനുവദിക്കണമെന്ന യുവാവിന്റെ ആവശ്യം ബ്രിജ്ഭൂഷണ് തള്ളി. തുടര്‍ന്നും യുവാവ് അഭ്യര്‍ഥന തുടരുന്നപ്പോള്‍ രോഷാകുലനായ എംപി നിയന്ത്രണം വിട്ടുപെരുമാറുകയായിരുന്നു. എംപി യുവാവിനെ തള്ളുന്നും മുഖത്ത് അടിക്കുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
माननà¥à¤¯ à¤à¥, BJP à¤à¥ साà¤à¤¸à¤¦ हà¥... pic.twitter.com/lXE7m8rgWF
â Srinivas BV (@srinivasiyc) December 18, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

Related News


ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
