
നടുറോഡില്‍ ബിഎംഡബ്ല്യൂ കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍- വീഡിയോ
തമിഴ്നാട്ടില്‍ നടുറോഡില്‍ വച്ച് ആഢംബര കാറായ ബിഎംഡബ്ല്യൂ കാറിന് തീപിടിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ നടുറോഡില്‍ വച്ച് ആഢംബര കാറായ ബിഎംഡബ്ല്യൂ കാറിന് തീപിടിച്ചു. പച്ച നിറത്തിലുള്ള കാറിന് തീപിടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ചെന്നൈ ക്രോംപെട്ടിലെ തിരക്കുള്ള റോഡില്‍ വച്ചാണ് സംഭവം.തീ ഉയരുന്നത് കണ്ട് ഡ്രൈവര്‍ ഉടന്‍ തന്നെ പുറത്തേയ്ക്ക് ഇറങ്ങിയത് കൊണ്ട് ജീവന് രക്ഷപ്പെട്ടു. സംഭവ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന തീയണച്ചു.
22കാരനായ പാര്‍ഥസാരഥിയായിരുന്നു ഡ്രൈവര്‍.ടിണ്ടിവനത്തിലേക്ക് കാര്‍ ഓടിച്ച് പോകുമ്പോഴാണ് തീ ഉയര്‍ന്നത്. കാറിന് തീപിടിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് നീണ്ട ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
This is scary. #BMW car caught fire at Chrompet, Chennai. #ChennaiRains pic.twitter.com/Ob1MgKH5ZA
â The Dreamer (@Asif_admire) July 25, 2023
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി
ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍


