
സഹപ്രവര്‍ത്തകനെ വെടിവച്ച് കൊന്നു; ബിഎസ്എഫ് ജവാന് ജീവനൊടുക്കി
ലോക്കല്‍ പൊലീസ് ഹാജരാകാന്‍ സമന്‍സ് നല്‍കിയതിന് പിന്നാലെ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.

ന്യൂഡല്‍ഹി: ക്യംപില്‍ വച്ച് സഹപ്രവര്‍ത്തകനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ബിഎസ്എഫ് ജവാന് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയിലാണ് സംഭവം.
ഇന്ത്യാ -ബംഗ്ലാദേശ് അതിര്‍ത്തിയിലെ ജലാംഗി ക്യാമ്പില്‍വച്ചാണ് ബിഎസ്എഫ് ജവാന് സഹപ്രവര്ത്തകന് നേരെ വെടിയുതിര്‍ത്തത്. ലോക്കല്‍ പൊലീസ് ഹാജരാകാന്‍ സമന്‍സ് നല്‍കിയതിന് പിന്നാലെ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം പഞ്ചാബിലെ അമൃതസറില്‍ ബിഎസ്എഫ് ജവാന് അഞ്ച് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. അതിന് പിന്നാലെയാണ് ഈ സംഭവം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി



