40 തീര്‍ത്ഥാടകരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്; രക്ഷാപ്രവര്‍ത്തനം തുടരുന്നു

യമുനോത്രിയിലേക്ക് പോകുന്നവരാണ് ബസ്സില്‍ ഉണ്ടായിരുന്നത്.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:02 am IST

ഡെറാഢൂണ്‍: ഉത്തരാഖണ്ഡ്- യമുനോത്രി ദേശീയപാതയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. 40 തീര്‍ത്ഥാടകരുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. യമുനോത്രിയിലേക്ക് പോകുന്നവരാണ് ബസ്സില്‍ ഉണ്ടായിരുന്നത്.

പരിക്കേറ്റവരില്‍ നിരവധി പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മധ്യപ്രദേശില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now