
News Now
തുലാവര്ഷമെത്തി, ഇന്നും നാളെയും കോരിച്ചോരിയുന്ന മഴ; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

'ഹർജിക്കാരില് ഒരാള് പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ഇന്ത്യന് ക്രിക്കറ്റില് വിവിഎസ് ലക്ഷ്മണന് പിടിമുറുക്കുന്നു? ചീഫ് സെലക്ടര് ആകാൻ പാര്ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന് താരങ്ങള്

24 കിലോമീറ്റര് മൈലേജ്, നാലു വേരിയന്റുകള്, പ്രാരംഭ വില 9.99 ലക്ഷം രൂപ; മഹീന്ദ്ര എക്സ് യുവി 3എക്സ്ഒ സിഎന്ജി വേര്ഷന് വിപണിയില്

കൊല്ക്കത്ത: സന്ദേശ്ഖാലിയില് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയും മുന് തൃണമൂല് കോണ്ഗ്രസ് നേതാവുമായ ഷാജഹാന് ഷെയ്ഖിനെ സിബിഐയ്ക്ക് കൈമാറാന് ഉത്തരവിട്ട് കല്ക്കട്ട ഹൈക്കോടതി. ഇന്ന് വൈകുന്നേരം 4.15ന് ഉള്ളില് ഹാജരാകണമെന്നാണ് നിര്ദേശം. ഇന്നലെ ഹാജരാക്കാന് ഹൈക്കോടതി ആവശ്യപ്പെട്ടെങ്കിലും ബംഗാള് സര്ക്കാര് തയ്യാറായിരുന്നില്ല.
കോടതി ഉത്തരവ് പാലിക്കാത്തതിനെത്തുടര്ന്ന് ഇഡി ഡിവിഷന് ബെഞ്ചിന് മുമ്പാകെ കോടതിയലക്ഷ്യ ഹര്ജി സമര്പ്പിച്ചു.
ചൊവ്വാഴ്ചത്തെ വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില് അപ്പീല് ഫയല് ചെയ്തിട്ടുണ്ടെന്ന് സംസ്ഥാനം വാദിച്ചെങ്കിലും ഉത്തരവുകള് നടപ്പാക്കുന്നതിന് ഇടക്കാല സ്റ്റേ അനുവദിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഷാജഹാന് ഷെയ്ഖിന്റെ കസ്റ്റഡി സിബിഐക്ക് നല്കാതിരിക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്നും അഡീഷണല് സോളിസിറ്റര് ജനറല് എസ് വി രാജു പറഞ്ഞു.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
റേഷന് തട്ടിപ്പ് അന്വേഷണവുമായി ബന്ധപ്പെട്ട് ജനുവരി അഞ്ചിന് സന്ദേശ്ഖാലിയിലെ ഷെയ്ഖിന്റെ സ്ഥാപനം റെയ്ഡ് ചെയ്യാന് പോയ ഇഡി ഉദ്യോഗസ്ഥരെ അദ്ദേഹത്തിന്റെ അനുയായികള് ആക്രമിക്കുകയും പരിക്കേല്പ്പിക്കുകയും ചെയ്തിരുന്നു. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് ഫെബ്രുവരി 29 ന് പശ്ചിമ ബംഗാള് പൊലീസ് ഷെയ്ഖിനെ അറസ്റ്റ് ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


Explainer | 'മാസപ്പടി' കേസില് പിണറായി പ്രതിസ്ഥാനത്ത് വരുന്നത് എങ്ങനെ? നാള്വഴികളും ഹൈക്കോടതി വിധിയും

ഹൈവേയിലെ ബോര്ഡില് സ്ഥലപ്പേര് ഹിന്ദിയില്; ഉദ്യോഗസ്ഥരെ സസ്പെന്ഡ് ചെയ്ത് തമിഴ്നാട് സര്ക്കാര്


