
കേന്ദ്ര സര്‍ക്കാര്‍ സ്‌കൂളുകളില്‍ ടീച്ചര്‍ ആകാം; സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന്റെ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം
കേന്ദ്ര സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിക്കുന്നതിനുള്ള യോഗ്യതാ പരീക്ഷയായ സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റിടെസ്റ്റിന്റെ ഹാള്‍ ടിക്കറ്റ് സിബിഎസ്ഇ പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിക്കുന്നതിനുള്ള യോഗ്യതാ പരീക്ഷയായ സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന്റെ ഹാള്‍ ടിക്കറ്റ് സിബിഎസ്ഇ പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തവര്‍ ഔദ്യോഗിക വെബ് സൈറ്റായ ctet.nic.in. ല്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
നേരത്തെ പരീക്ഷയുടെ എക്‌സാം സിറ്റി സ്ലിപ്പും സിബിഎസ്ഇ പ്രസിദ്ധീകരിച്ചിരുന്നു.പരീക്ഷ നടക്കുന്ന നഗരം, പരീക്ഷാ കേന്ദ്രം തുടങ്ങിയ വിവരങ്ങളാണ് എക്‌സാം സിറ്റി സ്ലിപ്പില്‍ ഉള്‍പ്പെടുന്നത്. പരീക്ഷാ ഹാളില്‍ പ്രവേശിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അഡ്മിറ്റ് കാര്‍ഡ് കൈവശം വയ്ക്കണം.
ജൂലൈ 7ന് ആണ് പരീക്ഷ. 136 നഗരങ്ങളിലും ഇരുപത് ഭാഷകളിലുമായാണ് പരീക്ഷ നടക്കുക. കഴിഞ്ഞ തവണ ജനുവരി 21ന് 3,418 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.
WHAT TO READ NEXT
നീറ്റ് പിജി പരീക്ഷ ഓഗസ്റ്റ് 11ന്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പ്രാരംഭവില 11.80 ലക്ഷം; ഹോണ്ട എലിവേറ്റ് ഫെയ്സ് ലിഫ്റ്റ് വിപണിയില്‍, അറിയാം ഫീച്ചറുകള്‍

10.6 ലക്ഷം കോടിയുടെ വമ്പന്‍ ഡീല്‍ ! വാര്‍ണര്‍ ബ്രോസിനെ ഏറ്റെടുത്തത് പാരമൗണ്ട്

പിആറിനായി അവസാന വര്‍ഷം പിണറായി സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്ന് ചെലവിട്ടത് 100 കോടി

മിസ് യൂ മെസി..., രാഹുലിനെതിരെ കേസെടുക്കും? പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി, ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍



