
മന്ത്രിസഭായോഗത്തിന് മുഖ്യമന്ത്രിയെത്തിയത് ബസില്‍
ചൗര മൈതാനില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് മുഖ്യമന്ത്രി ഇ ബസില്‍ കയറിയെത്തിയത്

ഷിംല: മന്ത്രിസഭായോഗത്തിന് മുഖ്യമന്ത്രിയെത്തിയത് ഇ- ബസില്‍. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിങ് സുഖുവാണ് ബസില്‍ സെക്രട്ടേറിയറ്റിലെത്തി മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തത്.
ഹിമാചല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ 20 പുതിയ ഇ ബസുകള്‍ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. ഇതിനു ശേഷമാണ് ചൗര മൈതാനില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് മുഖ്യമന്ത്രി ഇ ബസില്‍ കയറിയെത്തിയത്.
20 പുതിയ ഇ ബസ് കൂടി പുറത്തിറക്കിയതോടെ, ഷിംല സിറ്റിയിലെ ഇ ബസുകളുടെ എണ്ണം 70 ആയി ഉയര്‍ന്നു. ഹിമാചല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ആകെ 90 ഇലക്ട്രിക് ബസുകളാണ് ഓടിക്കുന്നത്.
à¤à¤ à¤à¥à¤¡à¤¼à¤¾ मà¥à¤¦à¤¾à¤¨ शिमला सॠहिमाà¤à¤² पथ परिवहन निà¤à¤® à¤à¥ 20 नठà¤-बसà¥à¤ à¤à¥ हरॠà¤à¤à¤¡à¥ दिà¤à¤¾à¤à¤° रवाना à¤à¤¿à¤¯à¤¾à¥¤ वरà¥à¤¤à¤®à¤¾à¤¨ मà¥à¤ हिमाà¤à¤² पथ परिवहन निà¤à¤® दà¥à¤µà¤¾à¤°à¤¾ 90 à¤à¤²à¥à¤à¥à¤à¥à¤°à¤¿à¤ बसà¥à¤ à¤à¤¾ सà¤à¤à¤¾à¤²à¤¨ à¤à¤¿à¤¯à¤¾ à¤à¤¾ रहा हà¥à¥¤ à¤à¤¨ à¤-बसà¥à¤ à¤à¥ परिà¤à¤¾à¤²à¤¨ लाà¤à¤¤ डà¥à¤à¤² बसà¥à¤ à¤à¥ तà¥à¤²à¤¨à¤¾ मà¥à¤ बà¥à¤¹à¤¦ à¤à¤® लà¤à¤à¤ 25 रà¥à¤ªà¤¯à¥ पà¥à¤°à¤¤à¤¿ à¤à¤¿à¤²à¥à¤®à¥à¤à¤° हà¥à¥¤ à¤-मà¥à¤¬à¤¿à¤²à¤¿à¤à¥â¦ pic.twitter.com/lxQWmGfASB
â Sukhvinder Singh Sukhu (@SukhuSukhvinder) June 19, 2023
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

വിലകൂടിയ ക്ലീനറുകൾ വേണ്ട; ജനൽച്ചില്ലുകൾ വെട്ടിത്തിളങ്ങാൻ വിനാഗിരിയും വെള്ളവും മതി!
'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോഗിക്കും'

ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ വീണ്ടും വൻ മാറ്റം!


