
സ്കൂട്ടര്‍ ഹാന്‍ഡിലില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍ പാമ്പ്, 'കുപ്പിയിലാക്കി', മുന്നറിയിപ്പ്- വീഡിയോ
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്
സ്കൂട്ടറില്‍ പതുങ്ങിയിരുന്ന മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്. സ്കൂട്ടറിന്റെ ഹാന്‍ഡിലില്‍ പത്തിവിടര്‍ത്തി നിന്ന മൂര്‍ഖനെ പാമ്പ് പിടിത്തക്കാരന് കുപ്പിയിലാക്കുകയായിരുന്നു.
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ഇത്തരത്തില്‍ പാമ്പിനെ പിടിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും എന്ന മുന്നറിയിപ്പോടെയാണ് സുശാന്ത നന്ദ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. ഹാന്‍ഡിലില്‍ പതുങ്ങിയിരിക്കുന്ന പാമ്പിനെ കമ്പി ഉപയോഗിച്ച് പുറത്തേയ്ക്ക് കൊണ്ടുവരുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. തുടര്‍ന്ന് ഹാന്‍ഡിലില്‍ മൂര്‍ഖന്‍ പാമ്പ് പത്തിവിടര്‍ത്തി നിന്നു. ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്നത് കാണാം.
കൂട്ടത്തില്‍ ഒരാള്‍ പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. വെള്ളക്കുപ്പി ഉപയോഗിച്ചാണ് പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നത്. തുടക്കത്തില്‍ പാമ്പിനെ പിടികൂടാനുള്ള ശ്രമം പരാജയപ്പെടുന്നത് വീഡിയോയില്‍ വ്യക്തമാണ്. അവസാനം പാമ്പിനെ കുപ്പിയിലാക്കുന്നതോടെയാണ് വീഡിയോ തീരുന്നത്.
Such guests during rains are common...
â Susanta Nanda IFS (@susantananda3) September 7, 2021
But uncommon is the method used to rescue it. Never ever try this pic.twitter.com/zS4h5tDBe8
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
