
News Now
ന്യൂഡല്ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില് പങ്കെടുക്കില്ലെന്ന് കോണ്ഗ്രസ്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം കോണ്ഗ്രസ് നേതാക്കളായ മല്ലികാര്ജുന് ഖാര്ഗെ, സോണിയാഗാന്ധി, അധീര് രഞ്ജന് ചൗധരി എന്നിവരാണ് നിരസിച്ചത്.
ചടങ്ങ് ആര്എസ്എസ്, ബിജെപി പരിപാടിയെന്ന് വ്യക്തമാക്കിയാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില് നിന്ന് വിട്ടുനില്ക്കാന് കോണ്ഗ്രസ് തീരുമാനിച്ചത്. കോണ്ഗ്രസ് ജനറല് സെക്രട്ടറി ജയ്റാം രമേശാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജനുവരി 22നു നടക്കുന്ന പരിപാടിയിലേക്ക് ശ്രീരാമ തീര്ഥ ട്രസ്റ്റ് യുപിഎ ചെയര്പേഴ്സണ് സോണിയാഗാന്ധി, കോണ്ഗ്രസ് പ്രസിഡന്റ് മല്ലികാര്ജുന് ഖാര്ഗെ, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധീര് രഞ്ജന് ചൗധരി എന്നിവരെ നേരില് സന്ദര്ശിച്ചാണ് ക്ഷണിച്ചത്.
Congress president & LoP Rajya Sabha Mallikarjun Kharge, Congress Parliamentary Party chairperson Sonia Gandhi and Leader of Congress in Lok Sabha Adhir Ranjan Chowdhury decline the invitation "to what is clearly an RSS/BJP event": Jairam Ramesh, General Secretary⦠pic.twitter.com/REc503PBVv
â ANI (@ANI) January 10, 2024
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




