
സിപിഐ 24മത് പാര്‍ട്ടി കോണ്‍ഗ്രസ് വിജയവാഡയില്‍
സിപിഐ 24മത് പാര്‍ട്ടി കോണ്‍ഗ്രസ് വിജയവാഡയില്‍ നടത്തുന്നതിന് ദേശീയ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു

ന്യൂഡല്‍ഹി: സിപിഐ 24മത് പാര്‍ട്ടി കോണ്‍ഗ്രസ് വിജയവാഡയില്‍ നടത്തുന്നതിന് ദേശീയ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. അടുത്തവര്‍ഷം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീയതിയും മറ്റു കാര്യങ്ങളും ഒക്ടോബറില്‍ ചേരുന്ന ദേശീയ കൗണ്‍സില്‍ യോഗം തീരുമാനിക്കും. പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നതിന് മുന്നോടിയായി ബ്രാഞ്ച് തലം മുതലുള്ള സമ്മേളനങ്ങള്‍ ആരംഭിക്കുന്നതിനും ദേശീയ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരിലാണ്. ഏപ്രില്‍ ആദ്യ വാരത്തില്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാന സമ്മേളനം എറണാകുളത്തും നടത്തും. തീയതി തീരുമാനിച്ചിട്ടില്ല. ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ 15മുതല്‍ ആരംഭിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ഡിസംബര്‍ പത്തുമുതല്‍ ജില്ലാ സമ്മേളനങ്ങള്‍ ആരംഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: 'ഉരുക്കു കോട്ട'യായി ഡല്‍ഹി, ധ്രുവ് റാഠി കസ്റ്റഡിയില്‍

'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

Related News


'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്
