
ഗാന്ധി ജയന്തി ദിനത്തില്‍ ഇന്ത്യയെ 'ഹിന്ദു രാഷ്ട്ര'മായി പ്രഖ്യാപിക്കണം : കേന്ദ്രസര്‍ക്കാരിനോട് ആചാര്യ മഹാരാജ്
മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുന്നത് അവസാനിപ്പിക്കാനും ആചാര്യ മഹാരാജ് ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി : ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ജഗത്ഗുരു പരമഹംസ് ആചാര്യ മഹാരാജ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് പ്രഖ്യാപനം നടത്തണമെന്നാണ് ആചാര്യ മഹാരാജ് ആവശ്യപ്പെട്ടിട്ടുള്ളത്.
തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സരയൂ നദിയില്‍ ജലസമാധി പ്രാപിക്കുമെന്നും ആചാര്യ മഹാരാജ് ഭീഷണി മുഴക്കി. രാജ്യത്ത് താമസിക്കുന്ന മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുന്നത് ഔദ്യോഗികമായി അവസാനിപ്പിക്കാനും ആചാര്യ മഹാരാജ് ആവശ്യപ്പെട്ടു.
അയോധ്യയിലെ സന്യാസി സമൂഹം ആചാര്യ മഹാരാജിന് പിന്തുണ പ്രഖ്യാപിച്ച് ഹിന്ദു സനാതന്‍ ധര്‍മ്മ സന്‍സദ് സംഘടിപ്പിക്കുമെന്ന് അറിയിച്ചു. ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് രാഷ്ട്രീയപാര്‍ട്ടികള്‍ ഒരുങ്ങുന്ന വേളയിലാണ് ആചാര്യ മഹാരാജിന്റെ പ്രസ്താവന.
Ayodhya | I demand that India should be declared a âHindu Rashtraâ by Oct 2 or else I'll take Jal Samadhi in river Sarayu. And Centre should terminate nationality of Muslims & Christians: Jagadguru Paramhans Acharya Maharaj (28.09) pic.twitter.com/QMAIkd6tLZ
â ANI UP (@ANINewsUP) September 29, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Related News

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്

റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ
