കപ്പിൽ മൂത്രം ഒഴിച്ച് വെള്ളത്തിൽ ചേർത്ത് പാനിപുരി നിർമാണം! ഞെട്ടിയ്ക്കുന്ന വീഡിയോ; അറസ്റ്റ്
കപ്പിൽ മൂത്രം ഒഴിച്ച് വെള്ളത്തിൽ ചേർത്ത് പാനിപുരി നിർമാണം! ഞെട്ടിയ്ക്കുന്ന വീഡിയോ; അറസ്റ്റ്
ഗുവാഹത്തി: സ്വന്തം മൂത്രം വെള്ളത്തിൽ ചേർത്ത് പാനിപുരി നിർമിക്കുന്ന വഴിയോരക്കച്ചവടക്കാരന്റെ ഞെട്ടിക്കുന്ന വീഡിയോ. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്ലാസ്റ്റിക് കപ്പിൽ മൂത്രമൊഴിച്ച ശേഷം അതേ കപ്പു കൊണ്ടു തന്നെ പാനിപുരി നിർമിക്കുകയാണ് കച്ചവടക്കാരൻ ചെയ്യുന്നത്. അസമിലെ ഗുവാഹത്തിയിലാണു സംഭവം. മൂത്രമൊഴിച്ച ശേഷം കപ്പ് വെള്ളത്തിൽ കഴുകി അത് പിന്നീട് പാനിപുരി നിർമാണത്തിന് ഉപയോഗിക്കുന്നതാണ് വീഡിയോ. ഈ കപ്പ് ഉപയോഗിച്ചു കഴുകിയ വെള്ളം തന്നെയാണു ഭക്ഷണം ഉണ്ടാക്കാനും ഉപയോഗിക്കുന്നത്.
Shocking!A street vendor(pani puri saller) has been arrestd in Guwahati after viral a sensational video in which he mixed his urine with water and using the same Water in Pani Puri.#ViralVideo #Guwahati @ABPNews @ANI @the_viralvideos @ViralPosts5 @indiatvnews @TheQuint @SkyNews pic.twitter.com/ncekjhMeh1
â Mamun Khan (@Mk817Khan) August 20, 2021
മൊബൈലിൽ ആരോ പകർത്തി പങ്കുവച്ച വീഡിയോ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ഇതിനു പിന്നാലെയാണ് പൊലീസ് നടപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: സിജെപി വാർത്താ സമ്മേളനം ഉച്ചക്ക് രണ്ടിന്
പിങ്ക് സ്ത്രീകളുടെ നിറമായത് എങ്ങനെ? അറിയാം പിന്നിലെ കഥ
കായികതാരങ്ങളോടുള്ള സമീപനത്തിൽ കേരളം 10 വർഷം പിറകിൽ; തമിഴ്നാട്ടിലേക്ക് മാറിയേക്കുമെന്ന് ഒളിമ്പ്യൻ ശ്രീശങ്കർ

രാത്രി മുഴുവൻ കുതിർത്തു വയ്ക്കാൻ പാടില്ല, വാൾനട്ട് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

