News Now
ചർമം തിളങ്ങണോ? പുറമെ മാത്രം പോരാ, ഡയറ്റിൽ ഉൾപ്പെടുത്തണം ഈ 5 പഴങ്ങൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇന്ത്യ മുന്നണി പ്രതിഷേധം: ചെന്നൈയിൽ ആദ്യമായി തെരുവിലിറങ്ങി ടിവികെ
ആറ് സ്പീഡ് ഗിയര് ബോക്സ്, സ്പോര്ട്സ് ഷിഫ്റ്റര്, അഞ്ച് ഇഞ്ച് കളര് ടിഎഫ്ടി ഡിസ്പ്ലേ; പള്സര് എന്250 എസ്എസ് ഉടന് വിപണിയില്

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ

ചണ്ഡീഗഢ്: ആശുപത്രിയിലേക്ക് വാഹനം ഇടിച്ചു കയറ്റി അതിക്രമം. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ബാലാജി ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
എട്ടോളം തവണയാണ് പിക്കപ്പ് വാന് ഇടിച്ചു കയറ്റിയത്. സംഭവത്തില് നിരവധി പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. 15 വാഹനങ്ങള്ക്ക് കേടുപാടുകള് സംഭവിച്ചു.
#WATCH Gurugram: CCTV footage shows a man ramming his pick-up truck inside Balaji Hospital premises at Basai Chowk after a tussle between members of the same family over the treatment of 2 elderly patients. Case registered, no arrest made yet
â ANI (@ANI) December 20, 2020
(CCTV footage from 18/12/2020) pic.twitter.com/jjf6jAK8Yr
ചികിത്സയിലുള്ള രോഗിയുടെ ബന്ധുക്കള് തമ്മിലുള്ള തര്ക്കത്തെ തുടര്ന്നാണ് കൂട്ടത്തിലുള്ള ഒരാളുടെ പരാക്രമം. പൊലീസ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതുവരെയായി ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

