
കുരച്ചുകൊണ്ട് പാഞ്ഞടുത്തു, സിംഹങ്ങളെ വിരട്ടിയോടിച്ച് നായ- വീഡിയോ
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്
കാട്ടിലെ രാജാവ് ആരെന്ന് ചോദിച്ചാല്‍ എല്ലാവരുടെയും മനസിലേക്ക് ഓടിവരുന്ന പേര് സിംഹമാണ്. സിംഹത്തെ വിരട്ടിയോടിക്കുന്ന നായയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. തുടക്കത്തില്‍ രണ്ടു സിംഹങ്ങളാണ് വീഡിയോയുടെ പശ്ചാത്തലത്തില്‍. തങ്ങളുടെ അരികിലേക്ക് വരുന്ന നായയെ സിംഹങ്ങള്‍ ആക്രമിക്കാന്‍ മുതിര്‍ന്നു. എന്നാല്‍ കുരച്ചു കൊണ്ട് പാഞ്ഞടുത്ത നായയുടെ വര്‍ധിത വീര്യം കണ്ട് സിംഹങ്ങള്‍ വിരട്ടു പോകുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
The injured dog takes on the mighty lion couple.Courage can take you to try & achieve the impossibleâ¦
â Susanta Nanda IFS (@susantananda3) April 10, 2022
(VC:SM) pic.twitter.com/9H0zOxO2HL
അവസാനം നായയെ ആക്രമിക്കാനുള്ള ശ്രമം സിംഹങ്ങള്‍ ഉപേക്ഷിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ നായ വിടാന്‍ കൂട്ടാക്കുന്നില്ല. വീണ്ടും സിംഹങ്ങളുടെ നേര്‍ക്ക് പാഞ്ഞടുക്കുന്നത് വീഡിയോയില്‍ കാണാം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
