
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
ന്യൂഡൽഹി: രാജ്യം വിടാൻ സാധ്യതയെന്ന് ചൂണ്ടിക്കാണിച്ച് ഡൊമിനിക്കയിൽ അറസ്റ്റിലായ വിവാദ വ്യവസായി മെഹുൽ ചോക്‌സിക്ക് കോടതി ജാമ്യം നിഷേധിച്ചു. ചോക്‌സിക്ക് ഡൊമിനിക്കയുമായി യാതൊരു ബന്ധവും ഇല്ലാത്തതിനാൽ ഒളിച്ചോടില്ലെന്ന് ഉറപ്പ് നൽകാൻ കോടതിക്ക് കഴിയില്ലെന്ന് ജഡ്ജി പറഞ്ഞു.
ചോക്‌സി ഇന്ത്യൻ പൗരനാണെന്ന് ഡൊമിനിക്കൻ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കി. എന്നാൽ ചോക്‌സിയെ ഇന്ത്യയിലേക്ക് പെട്ടെന്ന് അയക്കേണ്ടെന്നും കോടതി വ്യക്തമാക്കി. ആന്റിഗ്വയിൽ നിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിന് ഇടയിലാണ് ചോക്‌സി ഡൊമിനിക്കയിൽ പിടിയിലാകുന്നത്.
Fugitive diamantaire Mehul Choksi has been denied bail by the High Court in Dominica, on the grounds that he is a flight risk: Local media
â ANI (@ANI) June 12, 2021
(File pic) pic.twitter.com/7ibr6W5Ar3
ചോക്‌സിക്കെതിരെ ഇന്റർപോൾ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ബന്ധു നീരവ് മോദിയുമായി ചേർന്ന് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13500 കോടി വായ്പയെടുത്ത് മുങ്ങിയ കേസിലെ പ്രതിയാണ് ചോക്‌സി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


