
News Now
'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും
സെഞ്ച്വറി അടിച്ച് യുവതാരം രഞ്ജിയിലേക്ക്! കേരള ടീമിനെ പ്രഖ്യപിച്ചു

സൈബരാബാദ്: കുടിച്ച് ലക്കുകെട്ട് റോഡില് പാര്ക്ക് ചെയ്ത ബൈക്കിലിരുന്ന് ഉറങ്ങിയ യുവാവ് പൊലീസ് പിടിയിലായി.ആന്ധ്രാപ്രദേശിലെ സൈബരാബാദിലാണ് സംഭവം നടന്നത്. സത്യനാരായണ എന്ന യുവാവാണ് ജോലി കഴിഞ്ഞ് മടങ്ങിവരവെ അമിതമായി മദ്യപിച്ചിതിനെ തുടര്ന്ന് ബൈക്കിലിരുന്ന് ഉറങ്ങിപ്പോയത്.
ഹോണ്ട ആക്ടിവയിലിരുന്ന് ഇയാള് ഉറങ്ങുന്നത് സൈബരാബാദ് ട്രാഫിക് കണ്ട്രോള് റൂമിന്റെ സിസിടിവിയല് പതിഞ്ഞതോടെയാണ് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്.
Booking of every drunken drive case is prevention of a potential road accident.
â CYBERABAD TRAFFIC POLICE à°¸à±à°¬à°°à°¾à°¬à°¾à°¦à± à°à±à°°à°¾à°«à°¿à°à± à°ªà±à°²à±à°¸à± (@CYBTRAFFIC) October 27, 2020
Cyberabad Traffic Command and Control Centre observes in CCTV a man sleeping on his bike on mid road and alerts Madhapur Traffic Police. On test his BAC reading was 334 mg/ 100 ml of blood. pic.twitter.com/s492yxXLXk
ഇയാളുടെ രകക്തത്തിലെ ആല്ക്കഹോളിന്റെ അളവ് 334 എംജി ആയിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


