
മേഘാലയയില്‍ ഭൂചലനം; പ്രഭവകേന്ദ്രം ഭൂനിരപ്പില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ ആഴത്തില്‍
വെസ്റ്റ് ഘാരോ ഹില്‍സ് ജില്ലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:09 am IST
Edited by :migrator
ഷില്ലോങ്: മേഘാലയയില്‍ ഭൂചലനം. വെസ്റ്റ് ഘാരോ ഹില്‍സ് ജില്ലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഭൂകമ്പമാപിനിയില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മേഘാലയയില്‍ അനുഭവപ്പെട്ടത്. ഭൂനിരപ്പില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



