
കുടിവെള്ളത്തിനായി പുഴയില്‍ പോയി; വയോധികന് ചെളിയില്‍ പൂണ്ടു- വീഡിയോ
ഉത്തര്‍പ്രദേശില്‍ കുടിവെള്ളത്തിനായി പുഴയില്‍ പോയ വയോധികന് ചെളിയില്‍ പൂണ്ടുപോയി
ലക്നൗ: ഉത്തര്‍പ്രദേശില്‍ കുടിവെള്ളത്തിനായി പുഴയില്‍ പോയ വയോധികന് ചെളിയില്‍ പൂണ്ടുപോയി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് വയോധികനെ രക്ഷിച്ചു.
ഹമിര്‍പൂര്‍ ജില്ലയില്‍ കെന്‍ നദിയുടെ തീരത്ത് നിന്ന് കുടിവെള്ളം എടുക്കാന്‍ പോയ സമയത്താണ് വയോധികന് ചെളിയില്‍ പൂണ്ടുപോയത്. സ്റ്റീല്‍ പാത്രവുമായാണ് വയോധികന് വെള്ളം എടുക്കാന്‍ പോയത്. പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണ്.
Disturbing video of an elderly man caught in the mud along the Ken river bank in UP's Hamirpur has surfaced. He was later rescued. Due to saline water unfit for drinking, locals still use the river water for drinking and daily chores. pic.twitter.com/dLlH4VAeNT
â Ahmed Khabeer (@AhmedKhabeer_) October 9, 2022
മഴക്കാലത്ത് പ്രളയത്തോടൊപ്പം ചെളി അടിയുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. കുടിവെള്ളത്തിനായി ജീവന് പണയം വെച്ചാണ് പുഴയില്‍ ഇറങ്ങുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

വിലകൂടിയ ക്ലീനറുകൾ വേണ്ട; ജനൽച്ചില്ലുകൾ വെട്ടിത്തിളങ്ങാൻ വിനാഗിരിയും വെള്ളവും മതി!
'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോഗിക്കും'

ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ വീണ്ടും വൻ മാറ്റം!


