
'കളിക്കാരനായി' ഗ്രൗണ്ടില്‍; പന്ത് തട്ടിക്കളിച്ച് കാട്ടാന- വീഡിയോ
അസമില്‍ മത്സരത്തില്‍ പങ്കെടുക്കുന്നു എന്ന മട്ടില്‍ ഗ്രൗണ്ടില്‍ കയറി കാട്ടാന ഫുട്ബോള്‍ കളിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു
ഗുവാഹത്തി: അസമില്‍ മത്സരത്തില്‍ പങ്കെടുക്കുന്നു എന്ന മട്ടില്‍ ഗ്രൗണ്ടില്‍ കയറി കാട്ടാന ഫുട്ബോള്‍ കളിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. അസമിലെ ഗുവാഹത്തിയിലാണ് കാഴ്ചക്കാര്‍ക്ക് രസം പകര്‍ന്ന കാട്ടാനയുടെ ഫുട്ബോള്‍ കളി നടന്നത്.
ഗുവാഹത്തി നരേംഗിയിലെ സൈനിക ക്യാമ്പിലെ ഫുട്ബോള്‍ മൈതാനത്താണ് ആന എത്തിയത്. ഗ്രൗണ്ടില്‍ കയറിയ ആന കളിക്കാരന് എന്ന പോലെ പന്ത് തട്ടി. പിന്നോട്ടു പോയ പന്തിനായി ആനയും പിന്നോട്ടു നീങ്ങി. ഒന്നു രണ്ടുതവണ പന്ത് തട്ടിയ ശേഷം കളി മതിയാക്കിയെന്ന മട്ടില്‍ ആന ഗ്രൗണ്ടിന് കുറുകെ നടന്നുനീങ്ങി.
A wild #Elephant was seen as playing #football at a playground in Guwahati.#Guwahati pic.twitter.com/azi7MBjEj3
â Hemanta Kumar Nath (@hemantakrnath) September 25, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
