
കൊമ്പനും കടുവയും നേര്‍ക്കുനേര്‍; ഒടുവില്‍- വീഡിയോ
കാട്ടാനയും കടുവയും തമ്മില്‍ ഏറ്റുമുട്ടിയതായുള്ള വാര്‍ത്ത അപൂര്‍വ്വമായി മാത്രം കേള്‍ക്കാനാണ് സാധ്യത

കാട്ടാനയും കടുവയും തമ്മില്‍ ഏറ്റുമുട്ടിയതായുള്ള വാര്‍ത്ത അപൂര്‍വ്വമായി മാത്രം കേള്‍ക്കാനാണ് സാധ്യത. സാധാരണ നിലയില്‍ ഇരുമൃഗങ്ങളും പരസ്പരം ബഹുമാനിച്ച് അവരവരുടെ വഴിക്ക് പോകുന്നതാണ് പതിവ്. ഒരിക്കലും വഴിമുടക്കിയായി വരാറില്ല എന്ന് സാരം. ഇപ്പോള്‍ കടുവയും ആനയും നേര്‍ക്കുനേര്‍ വന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്.
സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. തടാകത്തില്‍ വെള്ളം കുടിക്കുകയാണ് കാട്ടാന. ഈ സമയത്താണ് കടുവ ആ വഴിക്ക് വന്നത്. കടുവയെ കണ്ടതോടെ ആക്രമിക്കാന്‍ തീരുമാനിച്ച് ആന പാഞ്ഞടുത്തു. ആനയെ വരുന്നത് കണ്ട് കടുവ ഓടി കാട്ടില്‍ മറയുന്നതാണ് വീഡിയോയുടെ അവസാനം.
Tigers and elephants tolerate each other fairly well in the wild.
â Susanta Nanda (@susantananda3) June 13, 2023
But at times gentle giant shows who the boss is
You can hear mobile calls in the background. Disgusting. Should mobiles be banned in side the Protected areas ? pic.twitter.com/7xWQAsfmbB
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



