
'ഇതൊക്കെ ചെറുത്', മതിലും മുള്ളുവേലിയും ചാടിക്കടന്ന് കാട്ടാന - വീഡിയോ
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്.
വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രത്തില്‍ എത്തുന്നത് ഇപ്പോള്‍ വര്‍ധിച്ചിരിക്കുകയാണ്. പലപ്പോഴും വനത്തോട് ചേര്‍ന്നുള്ള ഗ്രാമങ്ങള്‍ പുലിപ്പേടിയിലും ആനയുടെ ഭീതിയിലും കഴിയേണ്ടി വരുന്നുണ്ട്. ഇപ്പോള്‍ ഒരു മതില്‍ചാടി കടന്ന് വീട്ടില്‍ എത്തുന്ന ആനയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. മതിലിന്റെ മുകളില്‍ മുന്‍കാലുകള്‍ കയറ്റിവെച്ച് ആന അപ്പുറം എത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മതിലിനപ്പുറം വീടാണ്. വീട് ലക്ഷ്യമാക്കി ആന വരുന്നതാണ് വീഡിയോയയിലുള്ളത്.
മതിലില്‍ സുരക്ഷയ്ക്കായി മുള്ളുവേലി തീര്‍ത്തിട്ടുണ്ട്. ഇതൊന്നും കാട്ടാനയ്ക്ക് കുഴപ്പമില്ല. ഇതെല്ലാം കൂളായി മറികടന്നാണ് ആന വീടിന്റെ മുന്‍വശം എത്തുന്നത്.
Itâs really a gentle Giant pic.twitter.com/zupneCGNiV
â Susanta Nanda IFS (@susantananda3) October 27, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

Related News


വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്
