
കശ്മീരില്‍ ഏറ്റുമുട്ടല്‍; ലഷ്‌കറിന്റെ പ്രധാന കമാന്‍ഡറെ വധിച്ചു; മൂന്നു സൈനികര്‍ക്ക് പരിക്ക്
നിരവധി സൈനികരെയും സിവിലിന്‍യന്‍മാരെയും വധിച്ച ഭീകരനാണ് യൂസുഫ്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സൈന്യവും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട ഭീകരവാദികളില്‍, ലഷ്‌കര്‍ കമാന്‍ഡന്റ് യൂസൂഫ് കന്ത്രുവും ഉള്‍പ്പെടുന്നു. നിരവധി സൈനികരെയും സിവിലിന്‍യന്‍മാരെയും വധിച്ച ഭീകരനാണ് യൂസുഫ്.
ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബാരമുള്ളയിലെ മാല്‍വ മേഖലയില്‍ ഭീകരവാദ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യം തെരച്ചില്‍ നടത്തിയത്. സൈനിക സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതോടെ ഏറ്റുമുട്ടല്‍ നടക്കുകയായിരുന്നു.
കൊല്ലപ്പെട്ടത് യൂസുഫ് തന്നെയാണെന്ന് കശ്മീര്‍ പൊലീസ് മേധാവി സ്ഥിരീകരിച്ചു. ബദ്ഗാം ജില്ലയില്‍ ഒരു സൈനികനും സിവിലിയനും കൊല്ലപ്പെട്ട ആക്രമത്തിന് പിന്നില്‍ യൂസുഫ് ആയിരുന്നു. ഒരു സ്‌പെഷ്യല്‍ പൊലീസ് ഓഫീസറെയും അദ്ദേഹത്തിന്റെ സഹോദരനെയും ഇയാള്‍ വധിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ ഉച്ചഭാഷിണിക്ക് അനുമതി വേണം, ശബ്ദം വളപ്പിനു പുറത്തുപോവരുത്: യോഗി ആദിത്യനാഥ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്

'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്ക്

Related News


ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
