
കനത്ത മഴയില്‍ നടുറോഡില്‍ വലിയ ഗര്‍ത്തം; ട്രക്ക് മുഴുവനായി കുത്തനെ കുഴിയിലേക്ക്; നടുക്കുന്ന വീഡിയോ
കനത്ത മഴയില്‍ നടുറോഡില്‍ രൂപം കൊണ്ട കുഴിയില്‍ ട്രക്ക് കുത്തനെ മറിയുകയായിരുന്നു
ന്യൂഡല്‍ഹി: ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലും കടുത്തനാശമാണ് വിതച്ചത്. ഡല്‍ഹിയില്‍ റെക്കോര്‍ഡ് മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത്.
കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം 119, മില്ലിമീറ്റര്‍ മഴയാണ് 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. ഇത് മെയ് മാസത്തില്‍ പെയ്ത എറ്റവും ഉയര്‍ന്ന മഴയാണ്. കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയിലായി. റോഡിലാകെ മരങ്ങള്‍ വീണു. അതിനിടെ ഡല്‍ഹിയിലെ നജാഫ്ഗഡില്‍ റോഡില്‍ രൂപം കൊണ്ട കുഴിയില്‍ ട്രക്ക് മറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതിനെ പറ്റി റിപ്പോര്‍ട്ടുകളില്ല.
#WATCH | Delhi: A truck fell into a caved in portion of the road in Najafgarh pic.twitter.com/MfW8iRigsO
â ANI (@ANI) May 20, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



