
News Now
'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

ഇഞ്ചിയും പച്ചമുളകും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

നാടിന് നോവായി വ്ലോഗർ ശിവത്തിൽ അനൂപിന്റെ മരണം; മദ്യലഹരിയിൽ കാറോടിച്ച ഡ്രൈവർ അറസ്റ്റിൽ

ന്യൂഡല്ഹി: രാജ്യതലസ്ഥാനത്ത് നാലുപേര് ചേര്ന്ന് 12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു. തുടര്ന്ന് വടി കൊണ്ട് കുട്ടിയെ തല്ലി മൃതപ്രാണനാക്കി ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
ഡല്ഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡല്ഹി വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടര്ന്നാണ് നടപടി. ഡല്ഹിയില് ആണ്കുട്ടികള്ക്കും രക്ഷയില്ലെന്ന് ഡല്ഹി വനിതാ കമ്മീഷന് മേധാവി സ്വാതി പലിവാള് ട്വീറ്റ് ചെയ്തു. 'ഡല്ഹിയില് പെണ്കുട്ടികള് മാത്രമല്ല, ആണ്കുട്ടികള്ക്കും രക്ഷയില്ല. 12 വയസുകാരനെ നാലുപേര് ചേര്ന്ന് ലൈംഗികമായി പീഡിപ്പിച്ചു. വടി കൊണ്ട് തല്ലി കുട്ടിയെ പകുതി ജീവന് മാത്രമാക്കി ഉപേക്ഷിച്ച് പ്രതികള് രക്ഷപ്പെട്ടു. സംഭവത്തില് കേസ് രജിസ്റ്റര് ചെയ്തു' - സ്വാതി പാലിവാളിന്റെ വാക്കുകള് ഇങ്ങനെ.
दिलà¥à¤²à¥ मà¥à¤ लड़à¤à¥ तॠà¤à¥à¤¯à¤¾ लड़à¤à¥ à¤à¥ सà¥à¤°à¤à¥à¤·à¤¿à¤¤ नहà¥à¤ हà¥à¤à¥¤ à¤à¤ 12 साल à¤à¥ लड़à¤à¥ à¤à¥ साथ 4 लà¥à¤à¥à¤ नॠबà¥à¤°à¥ तरह सॠरà¥à¤ª à¤à¤¿à¤¯à¤¾ à¤à¤° डà¤à¤¡à¥à¤ सॠपà¥à¤à¤à¤° à¤à¤§à¤®à¤°à¥ हालत मà¥à¤ à¤à¥à¤¡à¤¼à¤à¤° à¤à¤²à¥ à¤à¤à¥¤ हमारॠà¤à¥à¤® नॠमामलॠमà¥à¤ FIR दरà¥à¤ à¤à¤°à¤µà¤¾à¤à¥¤ 1 à¤à¤°à¥à¤ªà¥ à¤à¤¿à¤°à¤«à¤¼à¥à¤¤à¤¾à¤°, 3 à¤à¤¬ à¤à¥ फ़रार, दिलà¥à¤²à¥ पà¥à¤²à¤¿à¤¸ à¤à¥ नà¥à¤à¤¿à¤¸ à¤à¤¾à¤°à¥ à¤à¤° रहॠहà¥à¤à¥¤ pic.twitter.com/tXrqK7xkwm
â Swati Maliwal (@SwatiJaiHind) September 25, 2022
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില് പോയ മറ്റു മൂന്ന് പേര്ക്ക് വേണ്ടി തെരച്ചില് ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന് ഡല്ഹി പൊലീസിന് നോട്ടീസ് നല്കി.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



