
മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു: ജസ്റ്റിസ് ജി ആര് സ്വാമിനാഥന്
പുതിയ സാങ്കേതികവിദ്യ സൗകര്യങ്ങള്‍ കൊണ്ടുവന്നു. എങ്കിലും അവയുടെ ദുരുപയോഗം ബന്ധങ്ങള്‍ തകരാന്‍ കാരണമാകുന്നുണ്ട്
ചെന്നൈ: മൊബൈല്‍ ഫോണുകളുടെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ കൂടാന്‍ കാരണമായെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി ജി ആര് സ്വാമിനാഥന്. വ്യക്തിബന്ധങ്ങളില്‍ വിള്ളല്‍ വീഴുന്നതിന് പുതിയ സാങ്കേതിക വിദ്യ കാരണമാകുന്നുവെന്ന് മദ്രാസ് ഐഐടിയില്‍ ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.
WHAT TO READ NEXT

നീറ്റ് പരീക്ഷാ സമ്മര്‍ദം: രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി
പുതിയ സാങ്കേതികവിദ്യ സൗകര്യങ്ങള്‍ കൊണ്ടുവന്നു. എങ്കിലും അവയുടെ ദുരുപയോഗം ബന്ധങ്ങള്‍ തകരാന്‍ കാരണമാകുന്നുണ്ട്. അടുത്തകാലത്ത് വിവാഹമോചനക്കേസുകള് പെരുകുന്നതിന് മൊബൈല്‍ ഫോണുകള്‍ കാരണമായിട്ടുണ്ടെന്ന് അഭിഭാഷകനെന്ന നിലയിലും ജഡ്ജി എന്ന നിലയിലുമുള്ള വര്‍ഷങ്ങളുടെ അനുഭവത്തില്‍നിന്ന് പറയാനാവും. വിവാഹജീവിതത്തില്‍ താളപ്പിഴകള്‍ ഒഴിവാക്കുന്നതിന് ആരോഗ്യകരമായ ആശയവിനിമയവും സുതാര്യതയും ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് സ്വാമിനാഥന് പറഞ്ഞു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Excessive use of mobile phones is causing increase in divorce cases: Justice G R Swaminathan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

