
News Now
കുളപ്പുള്ളിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ; പിന്നാലെ കൊപ്പത്ത് പരിശോധന, 17.8 ഗ്രാം ലഹരിമരുന്നും അഞ്ച് ലക്ഷം രൂപയും പിടികൂടി

ഒരു കോടിയുടെ ഒന്നാം സമ്മാനം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Sthree Sakthi SS 541 lottery result

ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍

രാവണന്റെ കോലം കത്തിക്കുന്നത് മനുഷ്യാവകാശ ലംഘനമല്ലേ?; എന്തുകൊണ്ട് ദുര്യോധനനെ കത്തിക്കുന്നില്ല?; പരാതി

ഭോപ്പാല്‍: കേവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാസങ്ങളായി അടച്ചിട്ടിരുന്ന മഹാകാളേശ്വര്‍ ക്ഷേത്രം നാളെമുതല്‍ വീണ്ടും തുറക്കും. 80 ദിവസത്തെ ഇടവേളയ്ക്ക ശേഷമാണ് ക്ഷേത്രം തുറക്കുന്നത്. നാലെ രാവിലെ ആറ് മണിക്ക് ക്ഷേത്രം തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കോവിഡ് രണ്ടാം തരംഗത്തില്‍ ദിവസേനയുള്ള കേസുകളുടെ എണ്ണം ഉയര്‍ന്ന സാഹചര്യത്തിലാണ് ക്ഷേത്രം അടയ്ക്കാന്‍ തീരുമാനിച്ചത്. ഏപ്രില്‍ 9നാണ് ക്ഷേത്രത്തില്‍ പ്രവേശനം വിലക്കിയത്. മഹാമാരിക്കാലത്ത് ഇത് രണ്ടാം തവണയാണ് മഹാകാളേശ്വര്‍ ക്ഷേത്രം അടയ്ക്കുന്നത്.
നാളെ മുതല്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനമുണ്ടെങ്കിലും ശ്രീകോവിലിനു മുമ്പിലുള്ള തുറന്ന മേടയും നന്ദി ഹോളും അടഞ്ഞുകിടക്കും. ദര്‍ശനത്തിനെത്തുന്നവര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തണമെന്നും കോവിഡ് വാക്സിന് ആദ്യ ഡോസെങ്കിലും സ്വീകരിച്ചവര്‍ക്കെ പ്രവേശനാനുമതി ഉണ്ടാകൂ എന്നുമാണ് അറിയിച്ചിട്ടുള്ളത്. വാക്സിന് എടുക്കാത്തവര്‍ക്ക് കോവിഡ് നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കുന്ന 48 മണിക്കൂര്‍ മുന്‍പെടുത്ത ആര്‍ടിപിസിആര്‍ പരിശോധനാഫലം നിര്‍ബന്ധമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഒരു കോടിയുടെ ഒന്നാം സമ്മാനം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Sthree Sakthi SS 541 lottery result

ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍

