
News Now
നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ
'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ

കണ്ണൂരില് അഞ്ചിരട്ടി വിലയ്ക്ക് 3,829 ഏക്കര് വാങ്ങിയതില് ദുരൂഹത, കിഫ്ബി സര്ക്കാരിന് വന് ബാധ്യത; വിദഗ്ധ സമിതി റിപ്പോര്ട്ട്
ന്യൂഡല്ഹി: കാര്ഷിക നിയമങ്ങള് ഒന്നര വര്ഷത്തേക്ക് മരവിപ്പിക്കാമെന്ന കേന്ദ്രസര്ക്കാര് ഉപാധി കര്ഷക സംഘടനകള് തള്ളി. സമരം അവസാനിപ്പിക്കാനായി സര്ക്കാര് മുന്നോട്ടുവച്ച ഉപാധികള് ചര്ച്ച ചെയ്യാനായി ചേര്ന്ന സംയുക്ത കിസാന് മോര്ച്ച യോഗത്തിലാണ് തീരൂമാനം.
കാര്ഷിക നിയമങ്ങള് പൂര്ണമായും പിന്വലിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാന് സംഘടനകള് തീരുമാനിച്ചു. റിപ്പബ്ലിക് ദിനത്തില് ഡല്ഹിയില് ട്രാക്ടര് റാലി നടത്തുമെന്നും കര്ഷകര് വ്യക്തമാക്കി.
കഴിഞ്ഞദിവസം നടന്ന പത്താംവട്ട ചര്ച്ചയില് നിയമങ്ങള് ഒന്നര വര്ഷത്തേക്ക് മരവിപ്പിക്കാമെന്നും ഇത് വ്യക്തമാക്കി സുപ്രീംകോടതിയില് അഫിഡവിറ്റ് നല്കാമെന്നും കേന്ദ്രസര്ക്കാര് വ്യക്തമാക്കിയിരുന്നു.ഈ കാലയളവിനുള്ളില് കര്ഷകരുടെ ആശങ്കകള് പരിഹരിക്കാമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര് പറഞ്ഞു. ഇത് ചര്ച്ച ചെയ്യാനാണ് കര്ഷകര് യോഗം ചേര്ന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ
